- Home
- International Old
International Old
9 May 2020 9:18 AM IST
വൈറ്റ് ഹൗസ് കോവിഡ് ഭീതിയില്‍, വൈസ് പ്രസിഡന്റിന്റെ വക്താവിന് കോവിഡ് സ്ഥിരീകരിച്ചു
കോവിഡ് സ്ഥിരീകരിച്ച മില്ലര്‍ വൈറ്റ്ഹൗസിലെ ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കാറുള്ള വ്യക്തിയാണ്. അവരുടെ ജീവിത പങ്കാളിയായ സ്റ്റീഫന്‍ മില്ലര്‍ പ്രസിഡന്റിന്റെ അംഗരക്ഷക സംഘത്തില്‍ പെട്ടയാളുമാണ്...
International Old
9 May 2020 8:50 AM IST
ലോകത്ത് കോവിഡ് ബാധിതര്‍ 40 ലക്ഷം കടന്നു; ഭീതിയൊഴിയാതെ അമേരിക്ക
International Old
8 May 2020 8:33 PM IST
'കോവിഡ് നിയന്ത്രണ വിധേയമാക്കി'; ചൈനയെ പ്രകീര്‍ത്തിച്ച് കിം ജോങ് ഉന്‍

International Old
8 May 2020 1:54 PM IST
നടപടിയെടുത്തില്ലെങ്കില്‍ ഈ വര്‍ഷം ആഫ്രിക്കയില്‍ 1.90 ലക്ഷം പേര് കോവിഡ് ബാധിച്ച് മരിക്കുമെന്ന് യു.എന്‍
ഏത്രയും വേഗത്തില്‍ കോവിഡ് പ്രതിരോധ നടപടികളിലേക്ക് ആഫ്രിക്കന്‍ രാജ്യങ്ങള്‍ കടന്നില്ലെങ്കില്‍ വന്‍ ദുരന്തമാകും സംഭവിക്കുകയെന്ന മുന്നറിയിപ്പാണ് യു.എന്‍ നടത്തിയിരിക്കുന്നത്...

International Old
7 May 2020 6:42 PM IST
''ലോകരാജ്യങ്ങള്‍ ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വളരെയധികം സൂക്ഷിച്ച് മാത്രം''; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ലോക്ക്ഡൗണില്‍ നിന്നുള്ള പരിവര്‍ത്തനം രാജ്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ അത് ഗുരുതരമായ സ്ഥിതിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു



























