
Kerala
2 Jan 2026 11:30 AM IST
'മതപരിവർത്തനത്തിന്റെ പേരിൽ ജയിലിലാകുന്നവരെ സന്ദർശിക്കുന്നതും ആദരിക്കുന്നതും ശരിയല്ല': ബിജെപി ഉപാധ്യക്ഷൻ കെ.എസ് രാധാകൃഷ്ണൻ
''ക്രിസ്തുമതത്തിന്റെ മതപ്രചാരണ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടുണ്ട്. ഇങ്ങനെയൊരു പശ്ചാത്തലം ഉള്ളത് കൊണ്ടാണ് മതപരിവർത്തന നിരോധന നിയമം പാസാക്കിയത്''




















