Light mode
Dark mode
കുട്ടിയെ ഒരു വർഷത്തോളമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് കണ്ടെത്തി
'അൻവറിനെ കാണാൻ രാത്രിയിൽ പോകുന്നത് യുഡിഎഫിന്റെ ഗതികേട്'; എം. സ്വരാജ്
നിലമ്പൂരിൽ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർഥി
മകളുടെ വിവാഹ ഒരുക്കത്തിനിടെ കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങി യുവതി...
'അൻവറിന്റെ വാക്കുകൾക്ക് സ്ഥിരതയില്ല, വ്യക്തിപ്രഭാവം കൊണ്ടല്ല നേരത്തെ ...
അന്‍വറിനെ അനുനയിപ്പിക്കാന്‍ രാഹുൽ മാങ്കൂട്ടത്തിൽ;രാത്രി വീട്ടിലെത്തി...
തൃണമൂലിന്റെ ആദ്യ സംഘം ഇന്ന് കേരളത്തിലെത്തും
ഷൗക്കത്തിൻ്റെ കുടുംബവുമായി ഏറ്റവും അടുത്ത സൗഹൃദ ബന്ധമാണ് കൊടപ്പനക്കൽ തറവാടിനെന്ന് മുനവ്വറലി ശിഹാഖ് തങ്ങൾ
നാല് പേർ ആശുപത്രിയിൽ ചികിത്സ തേടി
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞു
തിങ്കളാഴ്ചയാണ് എം. സ്വരാജ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്
അൻവർ മത്സരിക്കുന്ന കാര്യം ഇന്ന് വൈകീട്ടോ നാളെ രാവിലെയോ പ്രഖ്യാപിച്ചേക്കും
വിവിധയിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മഴക്കെടുതിയിൽ കെഎസ്ഇബിയുടെ നഷ്ടം 150 കോടി കടന്നു.
മങ്കര സ്വദേശികളായ കെ.എച്ച് സുനിൽ, കെ.എസ് സരിത എന്നിവരാണ് പിടിയിലായത്.
എറണാകുളം ചെറായിയിൽ വഞ്ചിമറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
ടോയ്കാർ റിപ്പയർ ചെയ്തു നൽകുകയോ അല്ലെങ്കില്‍ വില തിരിച്ചു നൽകുകയോ ഇതോടൊപ്പം 4,000 രൂപ നഷ്ടപരിഹാരവും വ്യാപാരി നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു.
ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ബാക്കി ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.
കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തിൽ നിന്ന് കാൽവഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു
സംഭവത്തിൽ അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിലാണ്
ചോളമണ്ഡലം ഫിനാൻസിയേഴ്സാണ് അനിമോന്റെ വീട് ജപ്തി ചെയ്തത്.