Kerala
6 May 2025 6:06 PM IST
പാഠപുസ്തക പരിഷ്കരണം: പുതിയ തലമുറയെ ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരകരാക്കുകയാണ് സംഘ്പരിവാര്‍ ലക്ഷ്യം; ...
ഗുജറാത്തിലെ പാഠപുസ്തകങ്ങളിൽ ഹിന്ദുത്വ ആശയങ്ങൾ തിരുകിക്കയറ്റിയും ചരിത്ര സത്യങ്ങളെ വളച്ചൊടിച്ചും ഒഴിവാക്കിയും വിദ്യാലയങ്ങളെ ഹിന്ദുത്വ ലബോറട്ടറികളാക്കുന്ന നടപടി സംഘ്പരിവാർ പതിറ്റാണ്ടുകളായി ചെയ്യുന്നുണ്ട്



















