Analysis
2022-06-14T11:11:08+05:30
തൃക്കാക്കര പറയുന്നത്: മതേതര സങ്കൽപ്പങ്ങൾക്ക് ഇനിയും കേരളത്തിൽ സ്ഥാനമുണ്ട്
ബിജെപിയുടെ സമുന്നത നേതാവ് തന്നെ മത്സരിച്ചിട്ടും കേന്ദ്രമന്ത്രിമാർ അടക്കം വന്നു പ്രചാരണം നടത്തിയിട്ടും കടലോളം കാശ് ഒഴുക്കിയിട്ടും ബിജെപിയ്ക്ക് കഴിഞ്ഞ തവണത്തെ വോട്ടു പോലും ഒപ്പിക്കാൻ കഴിഞ്ഞില്ലെന്നു...