
Entertainment
9 May 2018 4:05 PM IST
കാത്ത് കാത്തിട്ട്..കാല് തേഞ്ഞിട്ട്...ധര്‍മ്മജന്റെ അല്ല ബാബുമോന്റെ കല്യാണപ്പാട്ട് കാണാം
ബിജിബാലും ഉദയ് രാമചന്ദ്രനും സിജു പിവിയും ചേര്‍ന്നാണ് ഗാനമാലപിച്ചിരിക്കുന്നത്നാട്ടിന്പുറത്തെ കല്യാണത്തിന്റെ എല്ലാ നന്മകളും രസങ്ങളും ഈ പാട്ടിലുണ്ട്. പൈപ്പിന് ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലെ കാത്ത്...

Entertainment
7 May 2018 9:39 AM IST
പുത്തന്‍ ചുവടുകളും ഈണവുമായി ഗന്നം ഫെയിം സൈ..മണിക്കൂറുകള്‍ക്കുള്ളില്‍ ആല്‍ബം കണ്ടത് 4 മില്യണ്‍ പേര്
യു ടൂബില്‍ ഇന്നലെ റിലീസ് ചെയ്ത ആല്‍ബത്തിലെ രണ്ട് പാട്ടുകളും ഇതിനോടകം കണ്ടത് 4 മില്യണിലധികം പേരാണ്.ഗന്നം സ്റ്റൈല്‍ എന്ന ആല്‍ബത്തിലൂടെ പ്രശസ്തനായ ദക്ഷിണ കൊറിയന്‍ പോപ് ഗായകന് സൈയുടെ പുതിയ ആല്‍ബമെത്തി....

Entertainment
23 April 2018 5:15 PM IST
വീണ്ടും ബന്‍സാലി ടച്ച്; യു ട്യൂബില്‍ ട്രന്‍ഡിംഗായി പത്മാവതിയുടെ പാട്ട്
ഗൂമാര്‍ എന്നു തുടങ്ങുന്ന ഗാനത്തില്‍ പത്മാവതിയുടെ നൃത്തമാണ് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്സഞ്ജയ് ലീല ബന്‍സാലിയുടെ നായികമാരെ പോലെ സുന്ദരമാണ് അദ്ദേഹത്തിന്റെ ചിത്രത്തിന്റെ പാട്ടുകളും. കോസ്റ്റ്യൂംസിന്...

Entertainment
22 April 2018 4:04 AM IST
വേറിട്ട രീതിയിലുള്ള പാട്ടുകൾക്ക് ഇന്നും ആസ്വാദകർ ഏറെയാണെന്ന് ജാസി ഗിഫ്റ്റും നജീം അർഷാദും
ഇരുവരും ദുബൈയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നുവേറിട്ട രീതിയിലുള്ള പാട്ടുകൾക്ക് ഇന്നും ആസ്വാദകർ ഏറെയാണെന്ന് ഗായകരായ ജാസി ഗിഫ്റ്റും നജീം അർഷാദും. ഗൾഫ് വോയ്സ് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ...




















