Light mode
Dark mode
Chief Web Journalist
Contributor
Articles
നിലവിലുള്ള 36 റഫാല്‍ വിമാനങ്ങള്‍ക്ക് പുറമെയാണ് 114 വിമാനങ്ങള്‍ കൂടി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുക
യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പരുത്തി, സിന്തറ്റിക് ഫൈബര്‍ എന്നിവ ഉപയോഗിച്ച് ബംഗ്ലാദേശിലുണ്ടാക്കുന്ന ടെക്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ക്കാണ് നികുതിയിളവ്
കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂടി നല്കി ആഭരണം വാങ്ങുമ്പോള്‍ വില 1.20 ലക്ഷത്തിനും മുകളിലാകും
ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് യുവതിക്ക് രണ്ട് കോടി നഷ്ടപരിഹാരം നല്കാന് വിധിച്ചിരുന്നത്
കഴിഞ്ഞ വര്‍ഷം ഗാസ്റ്റണ്‍ബറി ഫെസ്റ്റിവലില്‍ ഇത് പാടിയതിനെ തുടര്‍ന്ന് യുഎസ് ഇവരുടെ വിസ റദ്ദാക്കിയിരുന്നു
യുഎസില്‍ നിന്നുള്ള പരുത്തി, സിന്തറ്റിക് ഫൈബര്‍ എന്നിവ ഉപയോഗിച്ച് നിര്‍മിക്കുന്ന തുണിത്തരങ്ങള്‍ ഉള്‍പ്പെടെ ഏതാനും ഉല്‍പ്പന്നങ്ങളെ തീരുവയില്‍ നിന്ന് ഒഴിവാക്കി
യുടിഎസ് ഉപയോഗിക്കുന്ന യാത്രക്കാര്‍ റെയില്‍വണ്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാകും
ഫെബ്രുവരി രണ്ടിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1,07,920 രൂപയിലെത്തിയിരുന്നു
വിധി വന്നതിൻ്റെ തൊട്ടടുത്ത ദിവസമാണ് ബാബുഭായ് ലോകത്തോട് വിടപറഞ്ഞത്
സ്വര്‍ണവില വന്‍ കുതിപ്പ് നടത്തിയതിനാല്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടമാണ് ബോണ്ടുകളില്‍ നിന്ന് ലഭിക്കുക
പ്രത്യുല്പാദനപരമായ സ്വയംനിര്‍ണയാവകാശം സ്ത്രീക്കുണ്ടെന്നും കോടതി പറഞ്ഞു
രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ 2021നും 2026 ജനുവരി 30നും ഇടയില്‍ 593 ജഡ്ജിമാരെയാണ് നിയമിച്ചത്. ഇതില്‍ 436ഉം സവര്‍ണ ജാതിയില്‍ പെട്ടവരാണ്
പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ പടരാനുള്ള സാധ്യത കുറവാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിഗമനം
പുറത്തുവന്ന രേഖകളിലെ പല ഭാഗങ്ങളും മറച്ചത് രൂക്ഷ വിമര്‍ശനത്തിനിടയാക്കിയ പശ്ചാത്തലത്തിലാണ് യുഎസ് നീതിന്യായ വകുപ്പിന്റെ തീരുമാനം
ഗ്രാമിന് 265 രൂപ വര്‍ധിച്ച് 14,355 രൂപയായി
ശിയാ പള്ളിയില്‍ ജുമുഅ നിസ്കാരത്തിനിടെയാണ് സ്ഫോടനമുണ്ടായത്
ആഗോള വിപണിയില്‍ സ്വര്‍ണവില വലിയ ഇടിവില്‍ നിന്ന് തിരിച്ചുകയറിയ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഉച്ചയോടെ വില കൂടിയത്
ചിലര്‍ സാമ്പത്തിക നേട്ടങ്ങള്‍ക്കായി പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്നാണ് പൊലീസിൻ്റെ വിചിത്രവാദം
കണ്‍ഫേം ടിക്കറ്റുകാര്‍ക്ക് ലഭിക്കുന്ന ബര്‍ത്ത് സൗകര്യം ആര്‍എസി വിഭാഗത്തിലെ യാത്രക്കാര്‍ക്ക് ലഭിക്കുന്നില്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി
തിരുനാവായയില്‍ നടന്ന കുംഭമേളയെ കുറിച്ച് താന്‍ നടത്തിയ പ്രസ്താവനയെന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് സാഹിത്യകാരന് സക്കറിയ