Light mode
Dark mode
തുടർച്ചയായി ഒമ്പതാം തവണയാണ് യുവന്റസ് ലീഗ് കിരീടം നേടുന്നത്
സാവി ഹെര്‍ണാണ്ടസിന് കൊവിഡ്
'മഞ്ഞപ്പട'യുടെ ജേഴ്സി ഒരുക്കാൻ ആരാധകർക്ക് അവസരം
ഗ്രീസ്മാനിലും, പുതിയ പരിശീലകന് സെറ്റിയാനിലും, ബാഴ്സ മാനേജ്മെന്റിലും മെസി അതൃപ്തി പ്രകടിപ്പിച്ചിരുന്നു
ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യന് ഇപ്പോള്‍ താനായിരിക്കുമെന്നാണ് റയല്‍ മാഡ്രിഡ് കോച്ച് സിനദിന്‍ സിദാന് പറഞ്ഞു.
'ഞങ്ങള്‍ ബാഴ്സലോണയാണ്, എല്ലാ മത്സരവും ജയിക്കാന്‍ ബാധ്യതയുള്ളവര്‍'
ഇത് റയലിന്റെ 34ാമത്തെ ലാലീഗ കിരീടമാണ്
കിക്കോഫ് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലും ഫൈനല്‍ ലുസൈലിലും
ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് കൂടി നേടാനായാൽ റയലിന് കിരീടം നേടാം
ബാഴ്സ-നപോളി വിജയിയെ ബയേണ്‍- ചെല്‍സി മത്സരത്തിലെ വിജയിയെ നേരിടും
കുട്ടിയായിരിക്കുമ്പോള്‍ തൊട്ട് മസിലുണ്ടായിരുന്നവന് എന്നാണ് നാനിയുടെ പോര്‍ച്ചുഗീസ് സഹതാരത്തിന്റെ കമന്റ്...
ബാഴ്സക്ക് സാമ്പത്തികമായി മെച്ചപ്പെട്ട കരാറെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും ദീര്‍ഘകാലത്തേക്ക് ഗുണമാവില്ലെന്നും ആരോപണമുണ്ട്. ബാഴ്സക്ക് 23കാരനായ ആര്‍തറിനെ നഷ്ടമാകുമ്പോള്‍ പകരം ലഭിക്കുന്നത് 30കാരനെയാണ്
തീര്‍ച്ചയായും ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കുമെന്നും ക്ലോപും ലിവര്‍പൂള്‍ സംഘവും അത് അര്‍ഹിക്കുന്നുവെന്നുമാണ് ഗ്വാര്‍ഡിയോള പറഞ്ഞത്...
ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ ആധികാരിക ജയം നേടിയ യുണൈറ്റഡ് ടീമില്‍ എട്ട് മാറ്റങ്ങളുമായാണ് സോള്‍ഷ്യര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഇറക്കിയത്. മത്സരത്തിനിടെ ആറ് പകരക്കാരെ ഇറക്കുകയും ചെയ്തു...
ലാലിഗ പോയിന്റ് പട്ടികയില്‍ പതിനാറാമതെങ്കിലും ബാഴ്സലോണയെ വിറപ്പിച്ച ശേഷമാണ് സമനിലയെങ്കിലും(2-2) സെല്‍റ്റാ വിഗോ വഴങ്ങിയത്...
ലിവര്‍പൂള്‍ ആരാധകര്‍ കൂട്ടമായി തെരുവിലിറങ്ങിയതിനെതിരെ മെര്‍സിസെയ്ഡ് പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. മേഖലയില്‍ ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിച്ചിരിക്കുകയാണ്...
പകുതിയിലേറെ വോട്ടുകള്‍ നേടിയാണ് ലെവന്‍ഡോസ്കി സീസണിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇക്കുറി 31 കളികളില്‍ നിന്നും 33 ഗോളുകളാണ് ലെവന്‍ഡോവ്സ്കി അടിച്ചുകൂട്ടിയത്...
എക്കാലത്തും എതിര് ചേരിയിലായിരുന്ന ഇരുവരേയും ഒരു ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നത് ഇരുവരുടേയും സഹതാരമായിരുന്ന കാര്‍ലോസ് ടെവസാണ്...
ലിവര്‍പൂളിന്റെ ഈ വിജയക്കുതിപ്പില്‍ നിരവധി റെക്കോഡുകള്‍ തകര്‍ന്നു. സീസണ് അവസാനിക്കുന്നതോടെ ഇനിയും ഒരു പിടി റെക്കോഡുകള്‍ കൂടി തകരുകയും ചെയ്യും...
സ്വപ്നങ്ങള്‍ക്കും അപ്പുറത്തെ നേട്ടമെന്നാണ് ക്ലോപ് ലിവര്‍പൂളിന്റെ കിരീട നേട്ടത്തെ വിശേഷിപ്പിച്ചത്. സന്തോഷം കൊണ്ട് കരച്ചില് അടക്കാനാതെ വന്നതോടെ പാതിവഴിയില്‍ ക്ലോപിന് അഭിമുഖം അവസാനിപ്പിക്കേണ്ടിവന്നു...