
Sports
9 May 2018 8:04 AM IST
മോണ്ട്രിയല് മാസ്റ്റേഴ്സ് ടൂര്‍ണമെന്റ്; ഫെഡററെ വീഴ്ത്തി സവറേവിന് കിരീടം
രണ്ടു സെറ്റുകളിലും വ്യക്തമായ ആധിപത്യം നേടിയാണ് ജര്‍മ്മനിക്കാരനായ സവറേവിന്റെ ജയം മോണ്ട്രിയല് മാസ്റ്റേഴ്സ് ടെന്നീസ് ടൂര്‍ണമെന്റ് പുരുഷ ഫൈനലില്‍ റോജര്‍ ഫെഡററെ കീഴടക്കി അലക്സാണ്ടര്‍ സവറേവിന്...

















