Light mode
Dark mode
ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തതും വായിക്കാത്തതുമായ കാര്യങ്ങള്‍ നയപ്രഖ്യാപനത്തിന്റെ ഭാഗമല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി
അപേക്ഷിക്കുന്ന തീയതിയുടെ മുൻഗണനാക്രമത്തിലാണ് സ്കോളർഷിപ്പ് അനുവദിക്കുക
ഇന്ന് രാവിലെയാണ് പൊലീസ് സുബ്രഹ്മണ്യനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്
സമസ്തയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി ജിഫ്രി തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശയാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
ശ്രീനിവാസനെ പോലെ വിജയിച്ച ചലചിത്രകാരന്മാർ വേറെയില്ലെന്നും സിനിമയിൽ നിലനിന്നിരുന്ന പല മാമൂലുകളെയും തകർത്തുകൊണ്ടാണ് അദ്ദേഹം ചുവടുവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു
നാളെ വൈകുന്നേരം കേരളോത്സവത്തിൽ സംസാരിക്കും
ഉച്ചക്ക് 2:30 ന് മൻസൂരിയയിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി
ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹുമായി അൽ ബയാൻ പാലസിലായിരുന്നു കൂടിക്കാഴ്ച
വൈകിട്ട് മലയാളോത്സവം പൊതുപരിപാടി ഉദ്ഘാടനം ചെയ്യും
നിലവിലുണ്ടായിരുന്ന എക്സ്പ്രസിന്റെ കോഴിക്കോട് കൊച്ചി സർവ്വീസുകൾ നിലവിൽ നിർത്തിയിട്ടാണുള്ളത്
മലയളം മിഷൻ സലാല ചാപ്റ്റർ ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാനും എംഎ യൂസുഫലിയും സംബന്ധിച്ചു
മന്ത്രിയുടെ വാർത്താസമ്മേളനത്തിന് വന്ന മീഡിയാവൺ വാർത്താ സംഘത്തെ അടക്കം കന്റോൺമെന്റ് ഗേറ്റിൽ സുരക്ഷാ ജീവനക്കാർ തടഞ്ഞിരുന്നു
''മഹാസഖ്യത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ നേതാവാണ് തേജസ്വി യാദവ്. അദ്ദേഹം ബിഹാറിൻ്റെ ഉപമുഖ്യമന്ത്രിയായിരുന്നു''
'പത്ത് വർഷം പൂർത്തിയാക്കാൻ പോകുന്ന പിണറായി സർക്കാർ, സുന്ദര വാഗ്ദാനങ്ങൾ നൽകുകയല്ലാതെ പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല'
കേരള വിംഗ് ഇത്തിഹാദ് മൈതാനിയിൽ ഒരുക്കുന്ന പ്രവാസോത്സവത്തിൽ മുഖ്യ പ്രഭാഷണം നടത്തും
കോൺഗ്രസ് എംഎൽഎമാരിൽ വലിയൊരു വിഭാഗത്തിന്റെ പിന്തുണ സിദ്ധരാമയ്യയ്ക്ക് ഇപ്പോഴും ലഭിക്കുന്നുണ്ടെന്ന് പലരും വിശ്വസിക്കുന്നു
'മറ്റെല്ലാ കാര്യങ്ങളിലും പുലിയായ ഇഡി മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ വിഷയത്തിൽ പൂച്ചയായി'
പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഓഫീസ് മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്
സ്വാഗത സംഘ യോഗം യുഡിഎഫ് സംഘടനകൾ ബഹിഷ്കരിച്ചു