Light mode
Dark mode
പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്ത കോളിൽ മസ്ക് സന്നിഹിതനായിരുന്നുവോ എന്ന കാര്യത്തിൽ കൃത്യമായ സ്ഥിരീകരണമോ നിഷേധമോ നടത്താൻ സർക്കാർ തയ്യാറായില്ല
Musk said that SpaceX is now prioritising the Moon over Mars
Musk’s post on X reached 30 million users within hours.
Musk reacted on X, calling the raid a “political attack”.
പാരീസിലെ ഓഫീസിൽ ഏപ്രിൽ 20ന് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് ആവശ്യം.
Around three million pages, along with about 180,000 photos and roughly 2,000 videos, were made available to the public on January 30.
Production of the Model S and X will wrap up in the second quarter of this year
2015ല്‍ ഓപണ്‍ എഐയ്ക്ക് തുടക്കമിടുമ്പോഴുള്ള കരാര്‍ വ്യവസ്ഥകള്‍ കമ്പനി ലംഘിച്ചുവെന്നാണ് മസ്കിന്റെ വാദം
മണിക്കൂറില്‍ 6,700-ലധികം അശ്ലീല ചിത്രങ്ങളാണ് Grok നിര്‍മിച്ചു നല്‍കിയതെന്നായിരുന്നു ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. വിവാദങ്ങൾ കത്തി പടരുമ്പോഴും മസ്ക് സ്വന്തം ബിക്കിനി ചിത്രം നിർമിച്ചു പോസ്റ്റ് ചെയ്തു
സ്ത്രീകളുടെയും കുട്ടികളുടെയുമടക്കമുള്ളവരുടെ അശ്ലീല ചിത്രങ്ങൾ സൃഷ്ടിക്കുന്ന ഫീച്ചറിനെതിരെ ആഗോളതലത്തിൽ തന്നെ പ്രതിഷേധം ഉയർന്നിരുന്നു.
In the UK, Prime Minister Keir Starmer has said that authorities could consider blocking access to X if necessary.
A Wall Street debut for SpaceX would skyrocket Elon Musk's fortune even higher.
തന്റെ പ്രവചനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെക്കാനൊന്നും മസ്ക് തയ്യാറായില്ല.
കഴിവുള്ള ഇന്ത്യക്കാരിലൂടെ അമേരിക്ക നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും മസ്ക് വ്യക്തമാക്കി
The pay deal is broken into 12 stages, each tied to milestones that would push Tesla toward that massive valuation.
ടെസ്ല മോട്ടോഴ്സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍ പേഴ്സണ്‍ റോബിന് ഡെന്‍ഹോം ഓഹരിയുടമകള്‍ക്ക് നല്കിയ കത്തിലാണ് എലോൺ മസ്കിന് വേണ്ടിയുള്ള ഈ മുന്നറിയിപ്പ്.
മസ്ക് പങ്കിട്ട ന്യൂയോർക്ക് ഗവർണറുടെ വിഡിയോയിൽ 'അമേരിക്കയെ തിരിച്ചുപിടിക്കാൻ' മംദാനിക്ക് വോട്ട് ചെയ്യാൻ ഹോച്ചുൾ പിന്തുണക്കാരോട് ആവശ്യപ്പെടുന്നുണ്ട്
ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള ട്രംപിൻ്റെ മാർ-എ-ലാഗോ ക്ലബ്ബിലെ റോസ് ഗാർഡനിലായിരുന്നു അത്താഴവിരുന്ന് നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം പരിപാടി വൈറ്റ് ഹൗസ് സ്റ്റേറ്റ് ഡൈനിങ്...
ഇലോൺ മസ്ക് 'പാമ്പ്' എന്ന് പരസ്യമായി വിളിച്ചിട്ടുണ്ട് ഗോറിനെ.. ട്രംപുമായി മസ്ക് തെറ്റാൻ ഒരു പ്രധാന കാരണമായി ഗോറിനെ ചൂണ്ടിക്കാട്ടുന്നവരുമുണ്ട്..
ഓണ്‍ലൈന്‍ ഗവേഷണങ്ങള്‍ക്കായി എ.ഐ സംവിധാനങ്ങളെ സഹായിക്കുന്നതിനുള്ള ക്ലൗഡ് പ്ലാറ്റ്ഫോമാണ് പാരലല്‍