Light mode
Dark mode
ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തും
'ഓർഡർ ഓഫ് ഒമാൻ' സുൽത്താൻ ഹൈതം ബിൻ താരിഖ് സമ്മാനിച്ചു
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടക്കും
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് എത്തുന്നത്
ഡിസംബർ 18 ന് ഇന്ത്യൻ പ്രവാസി സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
പുടിന്റെ ഇന്ത്യാ സന്ദര്ശനത്തിന് തൊട്ടുപിന്നാലെയാണ് ട്രംപ്-മോദി കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്
രണ്ടു ദിവസത്തെ ഇന്ത്യ സന്ദര്ശനം പൂര്ത്തിയാക്കിയ പുടിന് ഇന്നലെ മടങ്ങി
രാഷ്ട്രത്തെ സേവിക്കുന്നതിനും സമൂഹത്തെ ശാക്തീകരിക്കുന്നതിനും ആർഎസ്എസ് വളണ്ടിയർമാർ സ്വയം സമർപ്പിച്ചിരിക്കുന്നുവെന്ന് മോദി
ജിഎസ്ടി പരിഷ്കരണത്തിന് പിന്നാലെ മോദി രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കുന്ന സാഹചര്യത്തിലാണ് ചോദ്യങ്ങൾ
ജിഎസ്ടി ഇളവും ആദായ നികുതി ഇളവും ജനത്തിന് ഇരട്ടിമധുരമായിരുന്നുവെന്ന് മോദി പറഞ്ഞു
ഇന്ത്യയുടെ അഭിമാനവും അന്തസ്സും കേന്ദ്ര സർക്കാർ വിദേശ ശക്തികൾക്ക് മുന്നിൽ പണയം വെച്ചുവെന്നും മമത പറഞ്ഞു
ഒക്ടോബറിൽ മൂന്ന് ദിനങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ലോകത്തെ നിക്ഷേപകരും ശാസ്ത്രജ്ഞരും രാഷ്ട്ര നേതാക്കളും ഒരുമിച്ചെത്തും
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്തമാക്കുന്നതിലൂടെ അമേരിക്കൻ തീരുവ പ്രതിസന്ധി മറികടക്കാനാണ് ആലോചന
കമ്മീഷൻ ഉത്തരവിനെതിരെ ഡൽഹി സർവകലാശാല നൽകിയ ഹരജിയിലാണ് നടപടി
രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര മുന്നോട്ട് പോകുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വികസനപദ്ധതികളുടെ ഉദ്ഘാടനത്തിന് ബിഹാറിലെത്തുന്നത്
ചൈനീസ് വിദേശകാര്യ മന്ത്രി വാങ്യിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി
ബീഹാറിലെ സസറാമിൽ നടന്ന വോട്ടർ അധികാർ റാലി അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വിമർശനം