Light mode
Dark mode
സെക്യൂലർ സേവക് സംഘ്, ഛത്ര ജനശക്തി പരിഷത്ത് എന്നിങ്ങനെയാണ് പേരുകൾ ആലോചിക്കുന്നത്
ദര്‍ഭംഗയിലെ അംബേദ്കർ ഹോസ്റ്റലിലാണ് ന്യായ് സംവാദ് എന്ന പേരില്‍ പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്
'ശിക്ഷ ന്യായ് സംവാദ്' എന്ന പരിപാടിയുടെ ഭാഗമായാണ് രാഹുൽ ബിഹാറിൽ എത്തുന്നതെന്ന് നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ ചുമതലയുള്ള കനയ്യ കുമാർ
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി വൻ സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
രാജിക്ക് പിന്നാലെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു
എൻഡിഎയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി മുൻ കേന്ദ്ര മന്ത്രി പശുപതി കുമാർ പറാസ് അറിയിച്ചു
വഖഫ് ബില്ലോടെ അകന്ന മുസ്ലിം വിഭാഗത്തെ പാർട്ടിയുമായി അടുപ്പിക്കാനുള്ള പരിപാടികളും ജെഡിയു തകൃതിയായി നടത്തുന്നുണ്ട്
ബെന്‍ഗുസാരായ്, ധര്‍ബാന്‍ഗ, മധുബാനി, സമാസ്തിപൂര്‍ ജില്ലകളിലാണ് ഇടി മിന്നലുണ്ടായത്.
സുഷ്മാ ദേവിയും ഭര്‍ത്താവ് രമേശും തമ്മില്‍ രാത്രിയില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നതായാണ് സഹോദരി പൂനം പറയുന്നത്.
മദ്രസ ഐഡി കാർഡുകളും പ്രവേശന സർട്ടിഫിക്കറ്റുമുണ്ടായിട്ടും വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത അധികൃതർ ഭക്ഷണമടക്കം നിഷേധിച്ചതായി പരാതി
'' വഖഫ് ബിൽ പാലിക്കില്ലെന്ന് ഭീഷണിപ്പെടുത്തുന്നവർ ജയിലിൽ പോകേണ്ടിവരും. ഇത് പാകിസ്താനല്ല, ഹിന്ദുസ്ഥാനാണ്. നരേന്ദ്ര മോദി സർക്കാറാണ് ഇവിടെയുള്ളത്''
ജനാധിപത്യ-ഭരണഘടനാ വിരുദ്ധ ബിൽ പിൻവലിക്കുന്നതുവരെ പോരാടുമെന്ന് തേജസ്വി യാദവ്
സംഘടനകൾ നിതീഷ് കുമാറിന് കത്തയച്ചു
രാജേഷ് കുമാറിനെ ബിഹാറിന്റ അദ്ധ്യക്ഷനാക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു
ഒരു വിവാഹ ചടങ്ങിൽ നിന്ന് മയക്കുമരുന്ന് കടത്തുകാരനായ അൻമോൾ യാദവ് എന്ന കുറ്റവാളിയെയും സംഘത്തെയും പിടികൂടാൻ എത്തിയപ്പോഴായിരുന്നു പൊലീസ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്.
2020ൽ തേജസ്വിയുടെ നേതൃത്വത്തിലാണ് ആര്‍ജെഡി തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും മനോജ് വ്യക്തമാക്കി
ബുദ്ധമതവിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളിൽ ഒന്നാണ് മഹാബോധി മഹാവിഹാര ക്ഷേത്രം
മരിച്ച വിദ്യാർഥിയുടെ ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചതിനെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.
' ഒരിക്കൽ മുന്‍മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിനെ അധിക്ഷേപിച്ചവരാണ് ബിജെപി. എന്നിട്ട് അവര്‍ തന്നെ അദ്ദേഹത്തിന് ഭാരതരത്ന നല്കി''
ബിഹാറിൽ രാവിലെ 8.02 നാണ് ഭൂചലനം ഉണ്ടായത്