Light mode
Dark mode
വൃക്കകളുടെ തകരാറ്, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പക്ഷാഘാതം തുടങ്ങിയവയ്ക്കും പ്രമേഹം കാരണമാകും
പ്രമേഹ രോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. മധുരം കഴിക്കാമോ, പായസം കുടിക്കാമോ തുടങ്ങി പല സംശയങ്ങളും പ്രമേഹ രോഗികള്‍ക്കുണ്ട്. അക്കൂട്ടത്തില്‍ എപ്പോഴും ഉയരുന്ന ചോദ്യമാണ് പ്രമേഹ...
ലോകത്തിന്റെ പ്രമേഹ തലസ്ഥാനം എന്ന ഭയാനകമായ പദവി ഇന്ത്യയ്ക്കാണ്
തെറ്റായ ജീവിത ശൈലിയാണ് രോഗം വർധിക്കുന്നതിന്റെ പ്രധാന കാരണം
ഭാരിച്ച സാമ്പത്തിക ബാധ്യതയെ തുടർന്ന് നാട്ടിൽ പോകാൻ കഴിയാതെ ഖമീസിൽ കുടുങ്ങി കിടക്കുകയായിരുന്നു
കഴിഞ്ഞ നാല് വർഷത്തിനിടയിൽ പ്രമേഹ മരണനിരക്കിൽ 35 ശതമാനം വർധനവാണ് കുവൈത്തിൽ രേഖപ്പെടുത്തിയത്
ദാഹം, ഇടക്കിടെ മൂത്രമൊഴിക്കൽ, വിശപ്പ്, ക്ഷീണം, കാഴ്ച മങ്ങൽ എന്നിവയാണ് പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍
25 വയസ്സിന് താഴെയുള്ളവരിൽ 20-25% പേരിലും പ്രമേഹവുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു
പ്രമേഹ പരിശോധന, സൗജന്യ കാഴ്ച പരിശോധന, സൗജന്യ സ്പെഷ്യലിസ്റ് കൺസൾട്ടേഷൻ എന്നിവക്കു പുറമെ തിമിരം കണ്ടെത്തിയവർക്ക് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ സൗജന്യ തിമിര ശസ്ത്രക്രിയയും ചെയ്തു നൽകും
പ്രമേഹമുള്ള പ്രായമായവരിൽ 22 ശതമാനം ആളുകളും എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് വെല്ലുവിളി നേരിടുന്നുണ്ട്
പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാൻ പാടില്ലെന്നാണ് മിക്കവരും കരുതുന്നത്
പാലും മറ്റ് പാലുൽപ്പന്നങ്ങളും കഴിക്കുന്നവരിൽ പ്രമേഹത്തിന്റെ വ്യാപനം കുറവായിരുന്നെന്ന് പഠനറിപ്പോർട്ടുകൾ തെളിയിച്ചിട്ടുണ്ട്
അന്ധതയ്ക്കുള്ള മുഖ്യ കാരണങ്ങളില്‍ ഒന്നായി ഇന്ന് പ്രമേഹം മാറിയിരിക്കുന്നു
ഈ അവസ്ഥയെ വീട്ടിൽ തന്നെ കൈകാര്യം ചെയ്യാൻ കഴിയുന്ന ലളിതവും ഫലപ്രദവുമായ ചില വഴികളുണ്ട്
ദുബൈ DIP യിലാണ് കൂറ്റൻ ക്യാമ്പ് ഒരുക്കിയത്
ജീവിതശൈലിയിൽ മാറ്റങ്ങള്‍ വരുത്തിയാൽ പ്രമേഹത്തെ പോലും നിയന്ത്രിക്കാൻ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്
ഒരല്പം ശ്രദ്ധിച്ചാൽ ചർമത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ എളുപ്പം പരിഹരിക്കാവുന്നതാണ്
പ്രമേഹത്തെ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ നമ്മുടെ കൈപ്പിടിയിൽ തന്നെയുണ്ട്
പാവയ്ക്കയിലടങ്ങിയിരിക്കുന്ന കരാന്റിൻ രക്തത്തിലെ ഗ്ലൂക്കോസ് ലെവൽ കുറയ്ക്കാൻ ഏറെ ഫലപ്രദമാണ്
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ കരൾ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു