Light mode
Dark mode
വിവാഹിതയായ ഒരാൾക്ക് വിവാഹ വാഗ്ദാനത്തിന്റെ പേരിൽ മറ്റൊരാളുമായി ബന്ധമുണ്ടാക്കുന്നതിന് തന്നെ നിയമപരമായി അടിസ്ഥാനമില്ലെന്നും കോടതി നിരീക്ഷിച്ചു
അനുമതി നിഷേധിച്ചതിൽ നിർമാതാക്കൾ നൽകിയ ഹരജിയിലാണ് കോടതി ഇടപെടൽ
ജാനകി എന്ന പേര് എന്തിന് മാറ്റണമെന്ന് കോടതി
സംസ്ഥാനത്തെ 13 സർവകലാശാലകളിൽ 12 എണ്ണത്തിലും സ്ഥിരം വിസിമാരില്ലാത്തത് ഉന്നതവിദ്യാഭ്യാസ മേഖലയെ ദുർബലപ്പെടുത്തുമെന്നും കോടതി
ഫോൺ ചോർത്തലിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതിയുടെ വിമർശനം.
സിനിമയിലെ പ്രധാന കഥാപാത്രത്തിന്റെ പേരായ ജാനകി എന്നത് സീത ദേവിയുടെ മറ്റൊരു പേരാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദർശനാനുമതി നിഷേധിച്ചത്.
കൊച്ചിയിൽ മുങ്ങിയ MSC എൽസ 3 കപ്പൽ അപകടത്തിന്റെ കാരണമാറിയാൻ പ്രാഥമിക അന്വേഷണം തുടരുകയാണ്
പരാമർശം ഹൈക്കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ
എൻഎസ്യുഐ ലക്ഷദ്വീപ് അധ്യക്ഷന്റെ ഹരജിയിലാണ് കോടതിയുടെ നടപടി
പ്ലസ് വൺ അഡ്മിഷനെടുക്കാൻ വിദ്യാർഥികൾ ഹാജരാകേണ്ട അവസാന തീയതി നാളെയാണ് എന്നതിനാലാണ് കോടതിയുടെ നടപടി
ഇത്തരം പ്രവൃത്തികളെ നിയമത്തിന്റെ 'ഇരുമ്പ് കൈകളാൽ' നേരിടണമെന്നും കോടതി പറഞ്ഞു.
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം
വായ്പാ സഹകരണ സംഘങ്ങളിൽ മൂന്ന് തവണ തുടർച്ചയായി ഭരണ സമിതി അംഗങ്ങളായവർക്ക് മത്സരിക്കാൻ വിലക്ക് ഏർപ്പെടുത്തിയായിരുന്നു ഭേദഗതി.
2021 ലെ അധ്യാപക നിയമനത്തിലാണ് സംവരണം അട്ടിമറിച്ച് സർവകലാശാല നിയമനം നൽകിയത്.
അതേസമയം കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തിയെന്നും തകർന്ന പാതകളിൽ ഘടനാപരമായ മാറ്റം വരുത്തുമെന്നും ദേശീയപാത അതോറിറ്റി കോടതിയിൽ വ്യക്തമാക്കി.
ഗവർണർ ഏൽപ്പിച്ച ജോലിയല്ലേ സിസ തോമസ് ചെയ്യുന്നതെന്നും ഹൈക്കോടതി ചോദിച്ചു
റിസർവ് ബാങ്കിന്റെ മാർഗനിർദേശങ്ങൾ പ്രകാരം വായ്പ എഴുതിത്തള്ളുന്നത് ബാങ്കുകളുടെ വിവേചന അധികാരമെന്ന് കേന്ദ്രം വാദിച്ചു
വിചാരണക്കോടതി വെറുതെവിട്ട പ്രതികള്‍ക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്.
ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി അംഗമാണ് ഹരജി നൽകിയത്
ഓഫർ തട്ടിപ്പ് കേസ് പ്രതി കെ.എന്‍ ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് വിമര്‍ശനം