Light mode
Dark mode
കൂടുതൽ ഡ്രോണുകളെത്തിയത് ഷൈബ എണ്ണപ്പാടം ലക്ഷ്യമാക്കി
ഇന്ത്യൻ,പാക്, സുഡാൻ, ഇറാനി പ്രവാസികളെയും യുഎഇ സ്വദേശിയെയും സന്ദർശിച്ചു
യുഎസ് കോണ്‍ഗ്രസിൻ്റെ അനുവാദം കൂടാതെയാണ് തീരുമാനം
ഇന്ന് സൗദിയിലെത്തിയ 5 മിസൈലുകളും 6 ഡ്രോണുകളും പ്രതിരോധിച്ചു
ആശങ്കയറിയിച്ച് ഫ്രാൻസ് ഗതാഗത മന്ത്രി ഫിലിപ്പ് തബാറോ
ഇസ്രായേലിലെ പ്രധാന നഗരമായ തെല്‍ അവിവില്‍ ഇന്നലെ രാത്രി ഇറാൻ്റെ കനത്ത മിസൈല്‍ ആക്രമണമുണ്ടായിരുന്നു
തെഹ്റാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നു
ഇസ്രായേല്‍ നടത്തിപ്പോരുന്ന ക്രൂരതകളെ വ്യാജ ആഖ്യാനങ്ങള്‍ കൊണ്ടോ വിവരങ്ങള്‍ കൊണ്ടോ മറയ്ക്കുക, ന്യായീകരിക്കുക എന്നതാണ് പ്രധാനമായും ഇവരുടെ ജോലി
'ആയത്തുല്ല അലി ഖാംനഈയിയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ സംഭവം അന്താരാഷ്ട്ര നിയമങ്ങളെയും ഐക്യരാഷ്ട്രസഭാ ചട്ടങ്ങളെയും വെല്ലുവിളിക്കുന്നത്'
കഴിഞ്ഞ ദിവസമാണ് ശ്രീലങ്കന്‍ തീരത്ത് ഇറാന് നാവികസേനയുടെ ഐആര്‍ഐഎസ് ദേന യുദ്ധക്കപ്പല്‍ യുഎസ് ആക്രമിച്ച് തകര്‍ത്തത്
മാര്‍ച്ച് മൂന്നിനാണ് സൈപ്രസിലെ ബ്രിട്ടൻ്റെ വ്യോമസേനാ താവളത്തിന് നേരെ ആക്രമണമുണ്ടായത്
ഒമാൻ എയർ ഒമ്പതും സലാം എയർ ഏഴും നഗരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചു
റിയാദ് ഖർജിലെ സൈനിക കേന്ദ്രം ലക്ഷ്യം വെച്ചാണ് എത്തിയത്
ആക്രമണത്തിൽ നാശനഷ്ടമില്ലെന്ന് സൗദി പ്രതിരോധ മന്ത്രാലയം
മാർച്ച് 29 വരെയുള്ള മറ്റേതെങ്കിലും ദിവസത്തേക്ക് സൗജന്യമായി മാറ്റാം
യുഎഇ ഡെപ്യൂട്ടി പെർമനന്റ് റെപ്രസെന്റേറ്റീവ് ഷഹദ് മതാർ ആണ് നിലപാട് വ്യക്തമാക്കിയത്
വരാൻ ആഗ്രഹിക്കുന്നവർക്ക് സഹായം വാഗ്ദാനം ചെയ്ത് യുഎസ്
സൗദി അതിർത്തിക്കടുത്തുള്ള ഗുവൈഫാത്ത്- അബൂദബിയിലെ അൽ ഫയ്യയിലേക്ക് സർവീസ്
നിലപാട് വ്യക്തമാക്കിയത് ഒമാൻ സുൽത്താനുമായി നടത്തിയ ഫോൺ സംഭാഷത്തിൽ
പരിക്കേറ്റവർക്ക് സമ്പൂർണ ചികിത്സ ലഭ്യമാക്കുന്നുവെന്ന് മന്ത്രി ഉറപ്പു വരുത്തി