Light mode
Dark mode
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടർന്നാണ് നീക്കം
ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ 22 ഡ്രോൺ ആക്രമണങ്ങൾ
അഗ്നിശമന സേനയും ബന്ധപ്പെട്ട ഏജൻസികളും തീ നിയന്ത്രണവിധേയമാക്കി
അൽ ബർഷയിലാണ് മരണം റിപ്പോർട്ട് ചെയ്തത്
ഇന്നു രാവിലെ ദോഹയിൽ നിന്ന് ലണ്ടനിലേക്ക് വിമാനം പുറപ്പെട്ടു
സുരക്ഷയും സമാധാനവും ഉറപ്പാക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇറാന് പ്രസിഡൻ്റ്
സുരക്ഷാ പ്രത്യാഘാതങ്ങൾ വിലയിരുത്തി
ഗള്‍ഫ് മേഖലയിലെ മിസൈല്‍ പ്രതിരോധത്തെയാകെ ഏകോപിപ്പിക്കുന്ന ജോര്‍ദാനിലെ നിര്‍ണായക റഡാര്‍ സംവിധാനമാണ് ഇറാൻ്റെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നത്
കൂടുതൽ ഡ്രോണുകളെത്തിയത് ഷൈബ എണ്ണപ്പാടം ലക്ഷ്യമാക്കി
ഇന്ത്യൻ,പാക്, സുഡാൻ, ഇറാനി പ്രവാസികളെയും യുഎഇ സ്വദേശിയെയും സന്ദർശിച്ചു
യുഎസ് കോണ്‍ഗ്രസിൻ്റെ അനുവാദം കൂടാതെയാണ് തീരുമാനം
ഇന്ന് സൗദിയിലെത്തിയ 5 മിസൈലുകളും 6 ഡ്രോണുകളും പ്രതിരോധിച്ചു
ആശങ്കയറിയിച്ച് ഫ്രാൻസ് ഗതാഗത മന്ത്രി ഫിലിപ്പ് തബാറോ
ഇസ്രായേലിലെ പ്രധാന നഗരമായ തെല്‍ അവിവില്‍ ഇന്നലെ രാത്രി ഇറാൻ്റെ കനത്ത മിസൈല്‍ ആക്രമണമുണ്ടായിരുന്നു
തെഹ്റാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നു
ഇസ്രായേല്‍ നടത്തിപ്പോരുന്ന ക്രൂരതകളെ വ്യാജ ആഖ്യാനങ്ങള്‍ കൊണ്ടോ വിവരങ്ങള്‍ കൊണ്ടോ മറയ്ക്കുക, ന്യായീകരിക്കുക എന്നതാണ് പ്രധാനമായും ഇവരുടെ ജോലി
'ആയത്തുല്ല അലി ഖാംനഈയിയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ സംഭവം അന്താരാഷ്ട്ര നിയമങ്ങളെയും ഐക്യരാഷ്ട്രസഭാ ചട്ടങ്ങളെയും വെല്ലുവിളിക്കുന്നത്'
കഴിഞ്ഞ ദിവസമാണ് ശ്രീലങ്കന്‍ തീരത്ത് ഇറാന് നാവികസേനയുടെ ഐആര്‍ഐഎസ് ദേന യുദ്ധക്കപ്പല്‍ യുഎസ് ആക്രമിച്ച് തകര്‍ത്തത്
മാര്‍ച്ച് മൂന്നിനാണ് സൈപ്രസിലെ ബ്രിട്ടൻ്റെ വ്യോമസേനാ താവളത്തിന് നേരെ ആക്രമണമുണ്ടായത്
ഒമാൻ എയർ ഒമ്പതും സലാം എയർ ഏഴും നഗരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചു