'നിങ്ങള് പോയി ഡിവൈഎഫ്ഐയോട് ചോദിക്ക്' ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടയാളെ രക്തസാക്ഷിയാക്കിയതിൽ കെ.കെ രാഗേഷ്
കഴിഞ്ഞ വർഷം പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിനെയാണ് കഴിഞ്ഞ ആഴ്ച നടന്ന ഡിവൈഎഫ്ഐ സമ്മേളനത്തിൽ രക്തസാക്ഷി പ്രമേയത്തിൽ ഉൾപ്പെടുത്തിയത്