Light mode
Dark mode
3,83,737 ഫോമുകൾ മാത്രമാണ് ഇന്നലെ വിതരണം ചെയ്തത്
അനീഷിന്റെ മരണത്തിൽ ഒന്നാമത്തെ കുറ്റക്കാരൻ ജില്ലാ കലക്ടറാണെന്നും ജോയിന്റ് കൗൺസിൽ നേതാക്കള്‍ ആരോപിച്ചു
മലപ്പുറം കൊണ്ടോട്ടി സ്വദേശി ലാസിമിനെതിരെയാണ് കേസ്
ചീഫ് ഇലക്ട്രൽ ഓഫീസിലേക്കും കലക്ട്രേറ്റുകളിലേക്കും ഇന്ന് പ്രതിഷേധ മാർച്ച്
ബിഎൽഒയുടെ ആത്മഹത്യയിൽ ഗൗരവമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടു
നെല്ലംകുഴിയിൽ സിജോയാണ് മരിച്ചത്
പൊലീസിന്റെ അന്വേഷണം തൃപ്തികരമായി നടന്നു എന്നതാണ് അങ്ങേയറ്റം ചാരിതാർഥ്യമുണ്ടാക്കുന്ന കാര്യമെന്നും ശൈലജ കൂട്ടിച്ചേർത്തു
പാലത്തായി പീഡനക്കേസിൽ അധ്യാപകനായ ആർഎസ്എസ് നേതാവ് കുനിയിൽ പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷ വിധിച്ച് തലശ്ശേരി ജില്ലാ പോക്സോ കോടതി
പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവ് ഉൾപ്പെടെ 40 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി ശിക്ഷ വിധിച്ചത്
തലശ്ശേരി പോക്സോ പ്രത്യേക കോടതി ഇന്ന് വിധി പറയുന്നത്
സർവീസിലിരുന്ന കാലയളവിൽ അദ്ദേഹം പക്ഷപാതപരമായി പെരുമാറിയെന്ന് ഒരു കേസിൽ പോലും ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.
ഫസല്‍ വധക്കേസില്‍ ഗൂഢാലോചനക്കുറ്റമാണ് സിബിഐ ചുമത്തിയിരുന്നത്
നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ രത്നകുമാരിയും സ്ഥാനാർഥി പട്ടികയിൽ നിന്ന് പുറത്ത്
സിപിഎം 16 സീറ്റുകളിൽ മത്സരിക്കും
15ാം പ്രതി ഷിജിനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയാക്കിയാക്കിയത്
കഴിഞ്ഞ വർഷം പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിനെയാണ് കഴിഞ്ഞ ആഴ്ച നടന്ന ഡിവൈഎഫ്ഐ സമ്മേളനത്തിൽ രക്തസാക്ഷി പ്രമേയത്തിൽ ഉൾപ്പെടുത്തിയത്
തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കിണറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്
കണ്ണൂർ ഇരിട്ടിയിലെ റോഡ് ഉത്ഘാടനത്തിനിടെ സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്ന് സണ്ണി ജോസഫ് ഇറങ്ങിപ്പോയിരുന്നു
സംഭവത്തിൽ മമ്പറം സ്വദേശിയായ ധനേഷ് എന്നായാളെ പിടികൂടി
ചിത്രം നന്നായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞതോടെ വികാരാധീനയായി നിഹാരിക കരയുകയായിരുന്നു