Light mode
Dark mode
അപകടത്തിൽ ബംഗാൾ സ്വദേശി ഗോബിന്ദ ദാസിനും രാമൻകുളങ്ങര സ്വദേശി അനൂപിനും ജീവൻ നഷ്ടമായിരുന്നു
കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ തീരുമാനപ്രകാരമാണ് രാജ്യത്തെ ഗവർണർമാരുടെ ഔദ്യോഗിക വസതിയുടെ പേര് മാറ്റം
രാഹുലുമായി അടുത്ത ബന്ധമുള്ളവരെ ഇന്നും ചോദ്യംചെയ്യും
മകൻ നവജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുത്ത സുഹൃത്തും സന്തതസഹചാരിയുമാണ് ഫെനി
സാമുദായിക സംഘടനകളോടുള്ള വിയോജിപ്പിന്റെ മറവിൽ ഭൂരിപക്ഷ ഏകീകരണത്തിനുള്ള ഡോഗ് വിസിലുകളെ പ്രതിരോധിക്കാൻ ജനാധിപത്യ സമൂഹം തയ്യാറാകണമെന്ന് ഐഎസ്എം ആവശ്യപ്പെട്ടു
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന തന്റെ ചിത്രമായ റേച്ചലിന്റെ റിലീസിന് ശേഷം പറയാനുള്ളതെല്ലാം പറയാമെന്ന് എൻ.എം ബാദുഷ നേരത്തെ വ്യക്തമാക്കിയിരുന്നു
തിരുപ്പത്തൂർ- കാരക്കുടി റോഡിൽ പിള്ളയാർപട്ടിക്ക് സമീപം കുമ്മങ്കുടിയിലാണ് അപകടമുണ്ടായത്
എസ്ബിഐ ക്ലർക്ക് പരീക്ഷയിൽ ജനറൽ, ഒബിസി വിഭാഗങ്ങൾക്ക് 74 മാർക്ക് ആണ് കട്ട് ഓഫ് എങ്കിൽ ഇഡബ്ലിയുഎസ് വിഭാഗത്തിന് 36.5 മാർക്ക് മാത്രമാണ്
അതിജീവിതയ്ക്കെതിരെയുള്ള സൈബർ ആക്രമണം പാർട്ടി പരിശോധിക്കുമെന്ന് വി.ഡി സതീശന്
ലോൺ അപേക്ഷ നൽകാതെ സുരേഷ് ബാങ്കിൽ നിന്ന് രണ്ട് വായ്പകൾ എടുത്തിരുന്നു
എച്ച്എംടി റോഡിനടുത്തുള്ള കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്
അനാശാസ്യത്തിന് പിടികൂടി യുവതിയെ കേസില് നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നായിരുന്നു പരാതി
ബന്ധുക്കളിൽ ചിലരെയും ചോദ്യം ചെയ്യാനും അന്വേഷണം സംഘം തീരുമാനിച്ചു
ദിത്വ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
ഉണ്ണികൃഷ്ണന്റെ ഭാര്യ വീട്ടിലെത്തി കേസ് പിൻവലിക്കാൻ അപേക്ഷിച്ചെന്നും പരാതിക്കാരി പറയുന്നു
യുവതി കൈമാറിയമെഡിക്കൽ രേഖകളുടെ ആധികാരികതയും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്
സസ്പെന്ഡ് ചെയ്ത ആളുകളെ ഇനി ഒരുപരിപാടിയിലും കയറ്റരുത് എന്ന് പറഞ്ഞിട്ടുണ്ടെന്നും മുരളീധരന് പറഞ്ഞു
പാളയംകുന്ന് സ്വദേശിനി സുനിലി എന്ന സ്ത്രീക്കാണ് മർദനമേറ്റത്
ആഭ്യന്തരവകുപ്പ് ഉമേഷിനെ സസ്പെന്ഡ് ചെയ്യുമെന്നാണ് സൂചന.