- Home
- Kerala

Kerala
8 Nov 2025 3:36 PM IST
'രാഹുൽ സ്വയം മാറി നിൽക്കണമായിരുന്നു'; എംഎൽഎയുമായി വേദി പങ്കിട്ടതിൽ മലക്കം മറിഞ്ഞ് വി.ശിവൻകുട്ടി
ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ വലിയൊരു സമൂഹം പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയുടെ ഭാഗമാകുന്നതിലുള്ള അതൃപ്തി മനസിലാക്കുന്നതായും ശിവൻകുട്ടി പറഞ്ഞു

Kerala
7 Nov 2025 7:47 PM IST
'തിരുവനന്തപുരത്ത് 21കാരി മേയറായപ്പോൾ ശ്ലാഘിച്ച വ്യക്തി ഇപ്പോൾ ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി'; മംദാനിയെ ആര്യാ രാജേന്ദ്രനോട് ഉപമിച്ച് എം.വി ഗോവിന്ദൻ
'ഇനിയെന്നാണ് ഒരു ചെറുപ്പക്കാരനോ ചെറുപ്പക്കാരിയോ ന്യൂയോർക്കിൽ മേയറായി വരികയെന്ന് അന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു'- എം.വി ഗോവിന്ദൻ പറഞ്ഞു.


















