Light mode
Dark mode
കുടുംബത്തിന്റെ തീരുമാനത്തിനൊപ്പം നിൽക്കും
പരിശീലനത്തിനുള്ള തിരയുടെ തുക അടക്കാന് വൈകിയെന്ന് പേരു പറഞ്ഞ് വിദ്യാർഥിയായ ഷൂട്ടറെ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം
കോൺഗ്രസ് പാർട്ടിയിൽ തരൂരിന് അഭിപ്രായവ്യത്യാസം ഉണ്ടാകാം
തെൽ അവീവിൽ നിന്നുള്ള സംഘത്തിന് കേന്ദ്രസർക്കാർ വിസ നിഷേധിച്ചു
സമയം നീട്ടിനൽകിയില്ലെങ്കിൽ ലക്ഷങ്ങൾ പുറത്തുപോകാൻ സാധ്യത
പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ശാരീരികാസ്വാസ്ഥ്യമുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.
അഞ്ചാം ക്ലാസുകാരന് സഹപാഠിയുടെ മർദനം പതിവെന്നും ആരോപണം
ഇഡി ഉദ്യോഗസ്ഥർ എസ്ഐടിയുമായി ചർച്ച നടത്തും
വെള്ളാപ്പള്ളിയോടുള്ള സമീപനം സംബന്ധിച്ച് എൽഡിഎഫ് ഒരു തീരുമാനവും എടുത്തിട്ടില്ല
വെള്ളാപ്പള്ളി മുസ്ലിം സമുദായത്തെയും മലപ്പുറം ജില്ലയെയും അധിക്ഷേപിച്ചപ്പോൾ ഉമർ ഫൈസി അടക്കമുള്ളവർ വായ തുറന്നില്ലെന്നും ഷാഫി ചാലിയം പറഞ്ഞു
ബിസ്മിറിനെ ചികിത്സിക്കുന്നതിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ.എൽ.രമ മീഡിയവണിനോട് പറഞ്ഞു
രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പുതിയ സംസ്ഥാന പ്രസിഡന്റായി സുബൈർ പീടിയേക്കൽ, ജനറൽ സെക്രട്ടറിയായി ഷുക്കൂർ സ്വലാഹി എന്നിവരെ തിരഞ്ഞെടുത്തു
ഗുരുതര ശ്വാസ തടസത്തെ തുടർന്ന് ബിസ്മിറിനെ ജനുവരി 19ന് പുലർച്ചെയാണ് വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്
ഭർത്താവ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
അതേസമയം കുഞ്ഞികൃഷ്ണന്റെ തുടർനീക്കം എന്താകുമെന്ന ആശങ്ക പാർട്ടിക്കുണ്ട്
ഇത്തരം പ്രവർത്തനം സമസ്തയുടേയോ പ്രവർത്തകരുടേയോ രീതിയല്ലെന്നും ഉടൻ പരിഹാരം കാണണമെന്നും നേതാക്കൾ ഉമർ ഫൈസിക്ക് നിർദേശം നൽകി
യൂറോപ്യൻ നവോഥാനത്തിന് ശേഷം ആധുനിക ശാസ്ത്രം നഷ്ടപ്പെടുത്തിയ മൂല്യവ്യവസ്ഥയെ തിരിച്ചുപിടിക്കേണ്ടതുണ്ട്. അതിന് ഇസ്ലാമിന് സാധിക്കുമെന്നും ആരിഫലി പറഞ്ഞു.
വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ ലഭിച്ചതിന് പിന്നാലെയാണ് പഴയ അഭിമുഖം ചർച്ചയാകുന്നത്
കാണാതായ യുവാവിനെ കണ്ടെത്താൻ നടത്തിയ അന്വേഷണത്തിന്റെ അനുഭവമാണ് കേരള പൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലുള്ളത്