Light mode
Dark mode
നാട്ടുകാർ തടഞ്ഞുവെച്ചതോടെ തൃക്കാക്കര പൊലീസ് ബിനുവിനെ കസ്റ്റഡിയിലെടുത്തു.
നടത്തറ പഞ്ചായത്തിലും സിപിഎം നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്കും കീഴിൽ വരുന്ന സഹകരണ സംഘങ്ങളിലാണ് അഴിമതി ആരോപണമുയർന്നത്
മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും നൽകിയ പരാതികൾ സ്വീകരിച്ചില്ലെന്നും കോടതി നിർദ്ദേശാനുസരണമാണ് പിന്നീട് കേസടുത്തതെന്നും പരാതിക്കാരൻ
പൊലീസ് സ്റ്റേഷനുകളിലെ മർദനത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വേഗത്തിൽ നടപടി ഉണ്ടാകുമെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു
ഒരു കോടി രൂപ ചിലവുള്ള ടിൽ തെറാപ്പി പരാജയപ്പെട്ടു എന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു
ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയെ നേരിൽ കാണുമെന്നും സിബിസിഐ അധ്യക്ഷൻ
മൂന്നു പതിറ്റാണ്ടു നീണ്ട അവഗണനക്കൊടുവിലാണ് പദ്ധതി വീണ്ടും സജീവമാകുന്നത്
വിനോദ് കുമാർ അയച്ച മെസ്സേജ് ദുരുദ്ദേശപരമായിരുന്നുവെന്ന് പരാതിക്കാർ മൊഴി നൽകി
''എംവിഡി വാഹനങ്ങൾക്കെതിരെയുള്ള ഇ - ചെലാനുകൾ ഗൗരവമായി കാണും''
ഒരു കോടി രൂപ ചെലവുള്ള കാൻസർ ട്രീറ്റ്മെന്റ് പരാജയപ്പെട്ടെന്നാണ് ആരോപണം
മാർക്സിസ്റ്റുകാർക്ക് മാത്രം പൊലീസ് സ്റ്റേഷനിൽ പോകാൻ കഴിയുന്ന സാഹചര്യമാണുള്ളതെന്നും പാർട്ടി പറയുന്നത് അനുസരിച്ച് മാത്രം പൊലീസ് പ്രവർത്തിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു
പി.കെ ഫിറോസിനെതിരെ നിഷേധിക്കാനാവാത്ത തെളിവുകൾ ഉണ്ടായിട്ടും പ്രതിപക്ഷ നേതാവും ഫിറോസും മൗനം പാലിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജൻ
സ്പോൺസർഷിപ്പ് വഴി ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കുമെന്നും പ്രത്യേക അക്കൗണ്ട് തുടങ്ങിയത് എന്തിനാണെന്നും കോടതി
തലക്ക് വെളിവില്ലാത്ത പൊലീസുകാരനാണ് എഫ്ഐആർ ഇട്ടത്. അതിനെ സിപിഎം അനുകൂലിക്കുന്നല്ലെന്ന് കെ.കെ രാഗേഷ്
ഇസ്രായേലി ആക്രമണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സെപ്തംബർ 11ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും
മദ്യനയത്തിൽ നിലവിലെ നിലപാട് തെറ്റാണെന്നും വിദേശമദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് കള്ള് ചെത്ത് വ്യവസായം പ്രതിസന്ധിയിലായെന്നും റിപ്പോർട്ടിൽ
മുളന്തുരുത്തി നിർമല കോളേജിലെ 10 വിദ്യാർഥികളും രണ്ട് അധ്യാപകരുമാണ് കുടുങ്ങിയത്
രാഹുൽ അയച്ച സന്ദേശങ്ങളുടെ വിവരങ്ങളും തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറി
ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട് സമസ്ത മുശാവറ അംഗം ബഹാവുദ്ദീൻ നദ്വി നടത്തിയ പ്രസ്താവന തള്ളി ജിഫ്രി മുത്തുക്കോയ തങ്ങൾ
ബഹാവുദ്ദീൻ നദ്വി പറഞ്ഞത് സമസ്തയുടെ നിലപാടാല്ലെന്നും സമസ്തക്ക് അങ്ങനെയൊരു നിലപാടില്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു