Light mode
Dark mode
രാഹുൽ അയച്ച സന്ദേശങ്ങളുടെ വിവരങ്ങളും തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറി
ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട് സമസ്ത മുശാവറ അംഗം ബഹാവുദ്ദീൻ നദ്വി നടത്തിയ പ്രസ്താവന തള്ളി ജിഫ്രി മുത്തുക്കോയ തങ്ങൾ
ബഹാവുദ്ദീൻ നദ്വി പറഞ്ഞത് സമസ്തയുടെ നിലപാടാല്ലെന്നും സമസ്തക്ക് അങ്ങനെയൊരു നിലപാടില്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു
ലാത്തി വീശിയത് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ
കസ്റ്റഡി മര്‍ദ്ദനം നിയമസഭയില്‍ കൊണ്ടുവരുമെന്ന് സണ്ണി ജോസഫ് പറഞ്ഞു
പൂരം കലക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്തതിലുള്ള വിയോജിപ്പും റിപ്പോര്‍ട്ടിലുണ്ട്
അന്ത്രോത്ത്, കല്പേനി ദ്വീപുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറാണ് ഉത്തരവിറക്കിയത്
വിവാഹം കഴിഞ്ഞ് നാലാം മാസത്തിലാണ് ആസിയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
കത്തിടപാടുകളില്‍ ബഹുമാന സൂചകമായി ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രി എന്ന് രേഖപ്പെടുത്തണമെന്നാണ് ഉത്തരവിലുണ്ടായിരുന്നത്
കേസില്‍ മൊഴി നല്കാന് ശനിയാഴ്ച ഹാജരാകാനാണ് രാഹുലിനോട് ആവശ്യപ്പെടുക
കെ.സുരേന്ദ്രന്റെ കാലത്ത് 35 ലക്ഷം മുതല്‍ 40 ലക്ഷം വരെയായിരുന്നു ചെലവ്
55 ശതമാനം വിഹിതം വേണമെന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആവശ്യം
മലപ്പുറം ചങ്ങരംകുളം വളയംകുളത്ത് വെച്ചാണ് ആക്രമണം നടന്നത്
തീരുമാനം ഹൈക്കോടതിയെ അറിയിക്കാന്‍ രണ്ടാഴ്ച കൂടി സാവകാശം തേടി
'ചോദ്യം ചെയ്യലിനുശേഷം വൈദ്യ പരിശോധന നടത്തി അറസ്റ്റ് രേഖപ്പെടുത്തും'
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 വകുപ്പ് 4(1) പ്രകാരമായിരുന്നു ഏലിയാമ്മയുടെ പരാതി
ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റേതാണ് ഉത്തരവ്
അന്താരാഷ്ട്ര സ്വർണ വില 3640 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15മായി
ലോക സമാധാനത്തിനു ഭീഷണിയായ സയണിസ്റ്റ് ഭീകരതക്കെതിരെ ഒറ്റക്കെട്ടായി നിലയുറപ്പിക്കേണ്ട സമയമാണിതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് പറഞ്ഞു
സാരമായി പരിക്കേറ്റ പാണ്ടിമുറ്റം സ്വദേശി അഷ്ക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു