Light mode
Dark mode
കേരളം ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും വലിയ ബജറ്റാണ് വ്യാഴാഴ്ച അവതരിപ്പിച്ചത്
വയനാട് മുണ്ടക്കൈ പുനരധിവാസത്തിലെ ആദ്യഘട്ട വീടുകൾ ഫെബ്രുവരി മൂന്നാം വാരത്തോടെ കൈമാറുമെന്ന് മന്ത്രി വ്യക്തമാക്കി
സ്കൂൾ പാചകത്തൊഴിലാളികളുടെ വേതനത്തിലും വർധനവുണ്ട്
ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് മേശപ്പുറത്ത് വെച്ചു
രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റാണ് ഇന്ന് നടക്കാനിരിക്കുന്നത്
ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുന്നതിൽ പോസറ്റീവ് നിലപാടാണെന്നും ബാലഗോപാൽ പറഞ്ഞു
തുടർഭരണം ലക്ഷ്യമിട്ട് ഇടതുമുന്നണി ഇറങ്ങിയിരിക്കുന്ന സാഹചര്യത്തിൽ അതിൻ്റെ സമ്മർദ്ദം കൂടുതൽ ധനമന്ത്രിക്ക് മുകളിലാണ്
വര്ഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പുതുക്കിയ പദ്ധതി
ഇന്ത്യയിലെ പ്രതിപക്ഷ സംസ്ഥാനങ്ങൾക്ക് മോശം അവസ്ഥ, കേരളത്തെ കേന്ദ്ര സർക്കാർ ശ്വാസം മുട്ടിക്കുന്നുവെന്നും കെ.എൻ ബാലഗോപാൽ
ഉദ്ഘാടനത്തിന് പോലും തന്നെ ക്ഷണിച്ചില്ലെന്നും അയിഷാ പോറ്റി പറഞ്ഞു
ഇടതുപക്ഷവും പാർട്ടിയും അവർക്കായി പ്രവർത്തിച്ചത് അവർ കാണേണ്ടതായിരുന്നുവെന്നും ബാലഗോപാൽ പ്രതികരിച്ചു
സംസ്ഥാനത്തിനോട് താത്പര്യം ഉണ്ടെങ്കിൽ കോൺഗ്രസ്-ബിജെപി നേതാക്കൾ വിഷയം ഉന്നയിക്കണമെന്നും ബാലഗോപാൽ പറഞ്ഞു
കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് വേണ്ടി പ്രത്യേക പദ്ധതി വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു
പ്രതി മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ കണ്ടെത്തി
നാല് മെഡിക്കൽ കോളജുകളിലായി 180 ഡോക്ടർ തസ്തിക ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി മാസങ്ങൾക്ക് മുൻപേ ധനവകുപ്പിന് കത്തയച്ചിരുന്നു
മറ്റ് സംസ്ഥാനങ്ങൾക്ക് കൂടുതൽ കൊടുക്കുന്നതിന് എതിർപ്പില്ല
'ജിഎസ്ടി പരിഷ്കരണത്തിൽ വേണ്ടത്ര പഠനം നടത്തിയിട്ടില്ല. പെട്ടെന്നുള്ള പ്രഖ്യാപനമാണ്. യഥാർഥ നഷ്ടമെത്രയെന്ന് മനസിലായിട്ടില്ല'.
പൊതുവിദ്യാലയങ്ങളിലെ കുഞ്ഞുങ്ങൾക്ക് 5 കിലോ അരി. സർക്കാർ ഉദ്യോഗസ്ഥർക്ക് ബോണസും ഉത്സവബത്തയും വർധിപ്പിച്ചു
കൂടുതൽ പണം വേണ്ട വകുപ്പുകൾക്ക് അങ്ങനെയും അനുവദിക്കും
മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശസഹായം സ്വീകരിക്കാൻ കേന്ദ്രം അനുമതി നൽകിയ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം