Light mode
Dark mode
സംവരണ വാർഡുകൾക്കുള്ള നറുക്കെടുപ്പ് പോലും പൂർത്തിയാകും മുമ്പാണ് കോട്ടയം തീക്കോയി പഞ്ചായത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്
2020-2021 വർഷത്തെ രജിസ്റ്റർ പരിശോധിച്ചപ്പോഴാണ് സംസ്ഥാന ഓഡിറ്റ് വകുപ്പ് സ്വർണം കാണാതായത് കണ്ടെത്തിയത്
കാവാലച്ചിറ കുറ്റിക്കൽ അന്നമ്മ തോമസാണ് മരിച്ചത്
യുവാക്കളെക്കൊണ്ട് പൊലീസ് റോഡ് വൃത്തിയാക്കിച്ചു
അനാവശ്യമായ കാലതാമസം പ്രതിസന്ധിയെന്ന് മാർ ദിയസ്കോറസ് മെത്രാപൊലീത്ത
കാണക്കാരി കപ്പടക്കുന്നേൽ വീട്ടിൽ ജെസി സാമാണ് മരിച്ചത്
കോട്ടയം മലരിക്കലിലെ ആമ്പൽ വസന്തം കാണാൻ ഇതിനോടകം പതിനായിരങ്ങളാണ് വന്നുപോയത്.
തിരുവഞ്ചൂർ സ്വദേശിയായ യുവാവാണ് ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയത്
മുഴുവന്‍ കോച്ചുകളും ജനറലായതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാണ് അന്ത്യോദയ സര്‍വീസുകള്‍
തെങ്കാശിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു
ഗുജറാത്ത് വഡോദരയിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി
ശ്വാസതടസ്സവും മറ്റു ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സയിലായിരുന്നു
'മുന്നണി പ്രവേശനം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തിയിട്ടുണ്ട്'
പലയിടങ്ങളിലും വൈദ്യുതി വിതരണം താറുമാറായി
ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിരുന്നു
കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ സമുദായമാക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു
ഗുരുതരമായി പൊള്ളലേറ്റ അശോകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്ലപ്പെട്ട വിജയകുമാർ, മീര വിജയകുമാർ ദമ്പതികളുടെ വീട്ടുജോലിക്കാരനായിരുന്ന അസം സ്വദേശി ഒറാങ്ങാണ് കേസിലെ ഏക പ്രതി
തിരുവനന്തപുരം നേമം സ്വദേശി ആര്യയുടെ മകൻ അയാൻ (4) ആണ് മരിച്ചത്
അടിയന്തരമായി പരിഹരിക്കേണ്ട 33 പോരായ്മകള്‍ പരിശോധനയില്‍ കണ്ടെത്തി