Light mode
Dark mode
വിജയപുരം രൂപതാ മെത്രാന് ഡോ.സെബാസ്റ്റിയന് തെക്കേത്തെച്ചേരിലാണ് വൈസ് പ്രസിഡന്റ്
മീഡിയവൺ നയതന്ത്രത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
രാജ്യവ്യാപകമായി ജില്ലാതലങ്ങളിലാണ് ഇന്നത്തെ സമരം
തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിനെതിരെ നടത്തുന്ന സത്യാഗ്രഹ സമരവും 15 മുതൽ തുടങ്ങുന്ന സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടിയുമാണ് മറ്റ് അജണ്ടകൾ
തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഒരുങ്ങിയിരിക്കുകയാണ് എസ്ഐടി
മുഖ്യമന്ത്രിയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ചാണ് പാളയം കല്ലിനോത്ത് കടവിൽ പാലം നിർമിക്കുന്നത്
കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ 400ലധികം വീടുകളാണ് ദുരന്തബാധിതര്‍ക്കായി നിര്‍മിക്കുന്നത്
രാത്രി തന്നെ വയനാട് പുല്‍പ്പള്ളിയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് കടുവയെ മാറ്റി
വിശദമായ ചോദ്യം ചെയ്യലിന് ഉടൻ കസ്റ്റഡിയിൽ വാങ്ങും
വിവാദം ഒഴിവാക്കുന്നതിനാണ് കലോത്സവവേദികളിൽ നിന്ന് താമര ഒഴിവാക്കിയതെന്നും ശിവൻകുട്ടി പറഞ്ഞു
ഇന്ന് പുലര്‍ച്ചെ 4.40നാണ് അപകടം നടന്നത്
പ്രവേശനം നേടിയ 50ൽ 44 പേരും മുസ്ലിം വിദ്യാർഥികളായതിനെതിരെ പ്രതിഷേധവുമായി ബിജെപി, ആർഎസ്എസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു
വിധിക്കെതിരെ സെന്‍സര്‍ ബോര്‍ഡ് അപ്പീലിന് പോകും
അഞ്ചുതെങ്ങ് സ്റ്റേഷനിലെ എഎസ്ഐ കെ.ഷിബുമോനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ദേശീയതലത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തൃശൂർ സ്വദേശി അരുൺ ഗോകുലാണ് രൂപകൽപനക്ക് പിന്നിൽ
യഥാസമയം കണക്ക് നല്‍കിയില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്
പൊലീസുകാരന്റെ ബൈക്കാണ് മോഷണം പോയത്
എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിലെ ആരോമല്‍ രാജന്, ഗോകുല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്
മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി നൽകിയ ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിലാണ് വിട്ടയച്ചത്
യുവതിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പ്രിയങ്ക ഗാന്ധി കത്തയച്ചു