Light mode
Dark mode
കനത്ത രാഷ്ട്രീയ വെല്ലുവിളിയാണ് തെരഞ്ഞെടുപ്പ് ഫലം ഉയർത്തുന്നത്
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും സിപിഐ സെക്രട്ടേറിയറ്റ്,എക്സിക്യൂട്ടീവ് യോഗങ്ങളും ആണ് ചേരുക
മുനിസിപ്പാലിറ്റിയിൽ 12 സീറ്റുകളാണ് എൽഡിഎഫിന് നേടാനായത്.
പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർഥി ബി.ബൈജുവും സംഘവും വാഹനം തടഞ്ഞ് ആക്രമിച്ചെന്നാണ് പരാതി
എല്ലാ മുന്നണികളും ആത്മപരിശോധന നടത്തുന്നത് നന്നാവുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് നഗരസഭയിൽ ആർക്കും കേവല ഭൂരിപക്ഷമില്ല
'വൈകാരിക വിഷയങ്ങൾ ഉയർത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനും വിഭാഗീകരിക്കാനും യുഡിഎഫിനും ബിജെപിക്കും ഒരു പരിധി വരെ സാധിച്ചു'.
അപ്പോഴത്തെ മാനസികാവസ്ഥയിൽ പറഞ്ഞതാണെന്നും എം.എം മണി വ്യക്തമാക്കി
സിപിഐ- സിപിഎം തർക്കം നിലനിന്നിരുന്ന രാമങ്കരി പഞ്ചായത്തും യുഡിഎഫിന്റെ ഒപ്പം നിന്നു
LDF lost ground to UDF in local body polls | Out Of Focus
Kerala local body election: LDF loses ground | Out Of Focus
വികസിത കേരളത്തിന് ജനങ്ങൾ പിന്തുണ നൽകിയതിന്റെ തെളിവാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്നും രാജീവ് ചന്ദ്രശേഖർ
ഇങ്ങനെയൊരു ജനവിധി എന്തുകൊണ്ട് ഉണ്ടായി എന്നത് സൂക്ഷ്മമായി പരിശോധിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു
അതേ സമയം കാസർകോട് സിപിഎം പാർട്ടി ഗ്രാമങ്ങളിൽ യുഡിഎഫ് അട്ടിമറി വിജയം നേടി
കൂത്താട്ടുകുളത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു മായാ വി
യുഡിഎഫ് പ്രവർത്തകർ പൊലിസിൽ പരാതി നൽകി
മലപ്പുറം പുളിക്കൽ പഞ്ചായത്ത് പതിനാറാം വാർഡ് സ്ഥാനാർഥി കെ.ഒ നൗഫലടക്കമുള്ളവര്ക്കെതിരെയാണ് കേസെടുത്തത്
കാരശ്ശേരി പഞ്ചായത്തിലെ പാറത്തോടിൽ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഘർഷം
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് എൽഡിഎഫ്