Light mode
Dark mode
ബലാത്സംഗക്കേസിൽ കുറ്റക്കാർക്ക് സാധാരണ പരോൾ അനുവദിക്കരുതെന്ന ജയിൽ ചട്ടം ലംഘിച്ച് ബിജെപി നേതാവ് പത്മരാജന് സർക്കാർ പരോൾ അനുവദിച്ചിരുന്നു
ബലാത്സംഗക്കേസിലെ കുറ്റക്കാർക്ക് സാധാരണ പരോൾ അനുവദിക്കരുതെന്ന ജയിൽ ചട്ടം ലംഘിച്ചാണ് സർക്കാർ പത്മരാജന് പരോൾ നൽകിയത്
നിലവിൽ പീതാംബരൻ, ഗിജിൻ എന്നീ പ്രതികൾ പരോളിലാണ്
20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്
He has also been convicted in other cases, including the 2002 murder of journalist Ram Chander Chhatrapati.
കഴിഞ്ഞവർഷം ആഗസ്റ്റിലായിരുന്നു പ്രതിക്ക് ഏറ്റവുമൊടുവിൽ പരോൾ ലഭിച്ചത്.
ജയിൽ ഡിജിപിയാണ് നിഷാദിൻ്റെ പരോൾ കാലാവധി നീട്ടിയത്.
പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ പരോൾ അപേക്ഷയിലാണ് കോടതിയുടെ ചോദ്യം
പയ്യന്നൂർ നഗരസഭയിലെ 46ാം വാർഡ് മൊട്ടമ്മലിൽ നിന്നാണ് വി.കെ നിഷാദ് ജയിച്ചത്
15 ദിവസത്തെ പരോളിലാണ് രണ്ട് പ്രതികളും പുറത്തിറങ്ങിയത്
രണ്ടാം പ്രതിയായ സജി സി. ജോർജിന് കഴിഞ്ഞദിവസം പരോൾ അനുവദിച്ചിരുന്നു.
മൂന്ന് മാസം മുമ്പാണ് ഗുർമീത് റാം റഹിമിന് 21 ദിവസത്തെ പരോൾ ലഭിച്ചത്
അമേരിക്കൻ കവയിത്രി മായ ആഞ്ചലോയുടെ പ്രണയ കവിത ഉദ്ധരിച്ചാണ് സിംഗിൾ ബെഞ്ചിന്റെ പരോൾ അനുമതി ഉത്തരവ്.
സർക്കാരിന്റെ എതിർപ്പ് തള്ളി ഹൈക്കോടതിയാണ് 15 ദിവസത്തെ പരോൾ അനുവദിച്ചത്
തമിഴ്നാട്ടിലെ ഉയർന്ന ജാതിവിഭാഗമായ കൊങ്കു വെള്ളാളർ വിഭാഗത്തിൽ പെട്ടയാളാണ് പ്രതിയായ യുവരാജ്
പരോൾ അനുവദിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെ.കെ.രമ എംഎൽഎ
ഡൽഹി തെരഞ്ഞെടുപ്പിന് മുൻപായി 30 ദിവസത്തെ പരോൾ ആണ് ഗുർമീതിന് ലഭിച്ചത്
'നിയമനടപടിയുമായി മുന്നോട്ടുപോകും'
പൊലീസ് റിപ്പോർട്ട് തള്ളിയാണ് പരോൾ അനുവദിച്ചത്
സുനിയുടെ അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം