യുപിയിലെ മതപരിവർത്തന നിരോധന നിയമം മൗലികാവകാശങ്ങളെ ലംഘിക്കുന്നു: സുപ്രിംകോടതി
ഇന്ത്യയിലെ ജനങ്ങൾക്ക് ചിന്ത, ആവിഷ്കാരം, വിശ്വാസം, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇത് രാജ്യത്തിന്റെ മതേതര സ്വഭാവത്തിന്റെ രൂപവും പ്രകടനവുമാണെന്നും കോടതി അടിവരയിട്ടു.