Light mode
Dark mode
മന്ത്രി സുരേഷ് റാഹിയോടാണ് മോശമായി പെരുമാറിയത്
നേരത്തെ പൊലീസ് ഉദ്യോഗസ്ഥനെ ആംഡ് ഫോഴ്സ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയിരുന്നു
മംഗളൂരു മാസ്കി താലൂക്കിലെ ഗൊണാൽ ക്യാമ്പിലുള്ള അംബാദേവിനഗർ ഗവ. എൽപി സ്കൂൾ ഹെഡ്മാസ്റ്റർ കെ.വി നിങ്കപ്പക്കെതിരെയാണ് നടപടി
മാനേജ്മെന്റിനെതിരെയും നടപടിയെടുക്കും
ബദലി ഡ്രൈവറുടെ ഭാര്യ ഗതാഗത മന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി.
വിസിയുടെ നടപടി നിയമവിരുദ്ധമാണെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ പ്രതികരിച്ചു
നേരത്തെ രജിസ്ട്രാർക്കെതിരെ വി.സി റിപ്പോർട്ട് നൽകിയത് സിൻഡിക്കേറ്റുമായി കൂടിയാലോചിക്കാതെയാണെന്നും ആരോപണമുയർന്നിരുന്നു.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹ്മാൻ ഉൾപ്പെടെ 4 പേരെയാണ് സസ്പെൻഡ് ചെയ്തത്
രഞ്ജിതയ്ക്ക് അനുശോചനമറിയിച്ചുള്ള പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസില്ദാറായ പവിത്രന് അസഭ്യ പരാമര്ശം നടത്തിയത്
പയ്യാവൂര് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഇബ്രാഹിം സീരകത്തിനെയാണ് സസ്പെന്ഡ് ചെയ്തത്
അസി. പ്രഫ എസ്.എസ് സുജീഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്
കോന്നി ഡിവൈഎസ്പി ടി. രാജപ്പൻ, എസ്എച്ച്ഒ പി. ശ്രീജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
മഹാരാഷ്ട്രയിലെ പാൽഘര് ജില്ലയിലാണ് സംഭവം
പൊലീസിനെതിരെ വിമർശനം ശക്തമായതിന് പിന്നലെയാണ് നടപടി
ചോദ്യപേപ്പറിന്റെ ഫോട്ടോയെടുത്ത് വിദ്യാർഥികൾ ഉൾപ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയയ്ക്കുകയായിരുന്നു.
ദിവ്യ എസ്. അയ്യരുടെ സോഷ്യൽമീഡിയ പോസ്റ്റിന് താഴെയായിരുന്നു പ്രഭാകരന്റെ അശ്ലീല കമന്റ്.
നാലു വയസുകാരൻ മരിച്ചതിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച സംഭവിച്ചെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്.
ഷിബില നൽകിയ പരാതി ഗൗരവത്തോടെ എടുത്തില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നൗഷാദിനെ സസ്പെൻഡ് ചെയ്തിരുന്നത്.
കെഎസ്ആർടിസിക്ക് നഷ്ടം വരുന്ന രീതിയിൽ സ്പെയർ പാർട്സുകൾ വാങ്ങി എന്നാണ് കണ്ടെത്തൽ.
റൂറൽ എസ്പിയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.