Light mode
Dark mode
കുറഞ്ഞത് 85,500 ക്യൂബിക് മീറ്റർ അവശിഷ്ടങ്ങൾ നീക്കം ചെയ്യും
ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ രണ്ട് പേര് കൊല്ലപ്പെട്ടു
10,000 ഭക്ഷ്യകിറ്റുകളാണ് എത്തിക്കുന്നത്
അടുത്ത ആഴ്ച വൈറ്റ്ഹൗസിൽ അഹമ്മദ് അല്‍ ഷറായുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചയ്ക്കു മുന്നോടിയായാണ് യുഎസിന്റെ നടപടി.
ഹന്ന മീനയെ അറബ് സാഹിത്യ ലോകം ആദരവോടെ വിളിക്കുന്നത് ' രിവായി അൽ-ബഹ്ർ' (കടലിൻ്റെ കഥാകാരൻ) എന്നാണ്. സിറിയയിലെ ലാദിഖിയ തുറമുഖ പട്ടണത്തിലെ ദാരിദ്ര്യം നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നാണ് അദ്ദേഹത്തിൻ്റെ എഴുത്ത്...
14 വർഷത്തെ യുദ്ധത്തിനുശേഷം സിറിയയെ ഉയർത്തി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അഹമ്മദ് അൽ ഷറ
അസദ് ഭരണത്തിന് മുമ്പ് എണ്ണ കയറ്റുമതിക്കാരനായിരുന്ന സിറിയ ഇപ്പോൾ ഊർജ പ്രതിസന്ധിയിലാണ്
സിറിയന്‍ ജനത യുദ്ധത്തെ ഭയപ്പെടുന്നില്ല, അവരുടെ അന്തസ്സിന് ഭീഷണിയുണ്ടായാല്‍ പോരാടാന്‍ തയ്യാറാണെന്നും സിറിയയുടെ ഇടക്കാല പ്രസിഡന്റ്
ഗസ്സയിൽ ഇന്നലെ മാത്രം 61 പേരെയാണ് ഇസ്രായേൽ കൊന്നുതള്ളിയത്
സിറിയക്കെതിരെ നാലര പതിറ്റാണ്ടായി നിലനിന്നിരുന്ന ഉപരോധമാണ് അമേരിക്ക പിന്‍വലിച്ചത്
ഡമാസ്കസിലെ മാര്‍ ഏലിയാസ് ദേവാലയത്തിലാണ് സ്ഫോടനമുണ്ടായത്
സർക്കാർ തലത്തിലുള്ള സഹകരണ കരാറുകൾ ചർച്ചയാകും
ആദ്യഘട്ടത്തിൽ പ്രതിദിനം 400 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുക
കഴിഞ്ഞ ഡിസംബറിൽ അസദിനെ പുറത്താക്കിയതിനു ശേഷമുള്ള ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാണിത്
ഈ വർഷം മേയിൽ ഇറാഖിലാണ് അറബ് ലീഗ് ഉച്ചകോടി നടക്കുന്നത്.
റിയാദില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം.
തുര്‍ക്കിയുടെ പിന്തുണയുള്ള നാഷണല്‍ ആര്‍മി സേനയും കുര്‍ദിഷ് സേനയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസും ആണ് ഏറ്റുമുട്ടിയത്
അസദ് ഭരണകൂടം വിമതരെ അടിച്ചമർത്താൻ ശ്രമിച്ചതിന്റെ പേരിലാണ് ഉപരോധം പ്രഖ്യാപിച്ചതെങ്കിലും ഭരണമാറ്റമുണ്ടായിട്ടും ഉപരോധം പിൻവലിക്കാൻ യുഎസും യൂറോപ്യൻ യൂണിയനും തയ്യാറായിട്ടില്ല.
ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുമെന്ന് അധികൃതർ