Light mode
Dark mode
അക്രമണം എന്തുകാരണത്താലാണെങ്കിലും പ്രതിഷേധാർഹമാണെന്നും ബ്ലോക്ക് സെക്രട്ടറി
ജില്ലയിലെ സർക്കാർ ആശുപത്രികളിൽ അത്യാഹിത വിഭാഗം ഒഴികെയുള്ള സേവനങ്ങൾ നിർത്തിവെച്ചു
അടിവാരം സ്വദേശികളായ ഷഫ്നാസ്, ടി കെ ഷമീർ എന്നിവർക്കെതിരെയാണ് കേസെടുത്തത്
താമരശേരി പുതുപ്പാടി എച്ച്എസ്എസ് പ്രിൻസിപ്പലിനെതിരെയാണ് പരാതി
താമരശ്ശേരി ചുങ്കത്തെ കെജി സ്റ്റോർ, മാത ഹോട്ടൽ എന്നിവിടങ്ങളിലാണ് കള്ളൻ കയറിയത്
അമ്പായത്തോട് സ്വദേശി മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്
കണ്ടെയ്നര്‍ ലോറി ക്രയിന്‍ ഉപയോഗിച്ച് മാറ്റിയത് രാവിലെ 6 മണിയോടെ
വിഷയത്തില്‍ അടിയന്തര യോഗം വിളിച്ച് മന്ത്രി
നിലവില്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങള്‍ വഴി ആണ് വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നത്
താമരശ്ശേരി ചുരത്തിൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് തീരുമാനം.
ചുരം വ്യൂ പോയിന്റിന് സമീപമാണ് കല്ലും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണത്
കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു
പുറകില്‍ വന്ന യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്
ലക്കിടി വ്യൂ പോയിന്റിന് സമീപമാണ് സംഭവം
ജസ്റ്റിസ് ബെച്ചു കുര്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് ജാമ്യം അനുവദിച്ചത്. കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യം റദ്ദാക്കാൻ മേൽക്കോടതിയെ സമീപിക്കുമെന്ന് ഷഹബാസിന്റെ പിതാവ് പറഞ്ഞു.
താമരശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലാണ് മൂന്നു പേർ പ്രവേശനം നേടിയത്. രണ്ടു പേർ നഗരത്തിലെ മറ്റു സ്കൂളുകളിലും പ്രവേശനം നേടി.
പരിക്കേറ്റ വിദ്യാർഥിയെ അധ്യാപകർ ആശുപത്രിയിൽ എത്തിച്ചില്ലെന്നും സംഭവം ഒതുക്കാനാണ് അധ്യാപകർ ശ്രമിച്ചതെന്നും രക്ഷിതാക്കൾ ആരോപിച്ചു.
കണ്ണൂർ സ്വദേശി ജോസ് കസ്റ്റഡിയില്‍
കൊടുവള്ളി സ്വദേശിയാണ് പരാതി നല്‍കിയത്
ഒമ്പത് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു