Light mode
Dark mode
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വർധിച്ചുവരുന്ന സ്വേച്ഛാധിപത്യത്തിനും അഴിമതിക്കും എതിരെ ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധം
67 കുട്ടികളടക്കം 735 ഫലസ്തീൻ തടവുകാരുടെ മൃതദേഹങ്ങൾ നിലവിൽ ഇസ്രായേലിന്റെ കൈവശമുണ്ടെന്ന് ഫലസ്തീൻ അധികൃതർ അറിയിച്ചു
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതി അംഗീകരിക്കാനാവില്ലെന്ന് ഹമാസ്
അടുത്ത വർഷം തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന പശ്ചാത്തലത്തിൽ ഇസ്രായേലിൽ നെതന്യാഹു നേരിടുന്ന വെല്ലുവിളികളെ പരിശോധിക്കുന്നു
ചില മൃതദേഹങ്ങൾ കൈകാലുകളും പല്ലുകളും ഇല്ലാത്ത അവസ്ഥയിലായിരുന്നു. ചിലത് കത്തിക്കരിഞ്ഞിരുന്നുവെന്നും ഗസ്സയിലെ ഫലസ്തീൻ ആരോഗ്യമന്ത്രാലയം പറഞ്ഞു
എറണാകുളം എടയ്ക്കാട്ടുവയൽ സ്വദേശി ഇന്ദ്രജിത് സന്തോഷിനെയാണ് കാണാതായത്
ഇസ്രായേലി ഗാര്‍ഡുകൾക്ക് സഹാനുഭൂതിയോ മനുഷ്യത്വമോ ഇല്ല
2025 ആഗസ്റ്റിൽ നടന്ന ആക്രമണത്തിൽ അബൂ ഉബൈദ കൊല്ലപ്പെട്ടുവെന്നായിരുന്നു ഇസ്രായേലി മാധ്യമങ്ങൾ അവകാശപ്പെട്ടിരുന്നത്
ശത്രുവുമായുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഇസ്രായേല്‍ ചെയ്തതിന് പ്രതികാരം ചെയ്യുമെന്നും ഹൂതികള്‍
ഇസ്രായേൽ തകർത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി ബന്ദികളുടെ മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുകയാണെന്ന് ഹമാസ് വ്യക്തമാക്കി.
പൊതുസ്ഥലത്ത് ആരാധന നടത്തുന്നതിന് സർക്കാർ അനുമതി ആവശ്യമുള്ള 2018 ലെ നിയമങ്ങളാണ് സിയോൺ പോലുള്ള സഭകളെ ബാധിച്ചത്
ഒക്ടോബർ 18നാണ് മകളുടെ ജന്മദിനമെന്ന് അയാൾക്ക് അറിയാം, പക്ഷേ അതുവാങ്ങാൻ മകളില്ലെന്ന അറിഞ്ഞ നിമിഷമാണ് അയാളെ തകർത്തത്
റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ ഒരു വലിയ ചുവടുവയ്പ്പായിരിക്കുമതെന്നും ട്രംപ് പറയുന്നു
അവശേഷിച്ച ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറാൻ എല്ലാ ശ്രമവും തുടരുമെന്ന് ഹമാസ് അറിയിച്ചു
ഇന്ത്യയിലേക്കുള്ള ഇലക്ട്രിക് വാഹനങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ചൈനയുടെ പരാതി.
ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് വെടിനിർത്തൽ കരാർ നിലവിൽ വന്നത്
ചാർളി കിർക്കിന് മരണാനന്തര ബഹുമതിയായി പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം സമ്മാനിച്ച അതേദിവസം തന്നെയാണ് ആഘോഷിച്ചവര്‍ക്കെതിരെ നടപടിയും എടുത്തത്
ഒരു വ്യക്തിയുടെ ആസ്തി 1 മില്യൺ ഡോളറിലെത്തിയാൽ അത് ഭ്രാന്തുപോലെയാകും എന്നത് ശരിയാണോ എന്ന് മെറ്റാ ജീവനക്കാരൻ ചോദിക്കുന്നു
ഇന്ന് രാവിലെ പ്രഭാത നടത്തത്തിനിടെ റെയില ഒടിംഗ കുഴഞ്ഞ് വീഴുകയായിരുന്നു
2024 ൽ ഒപ്പുവച്ച കരാർ പ്രകാരം, 200,000 കഴുതകളെയാണ് ചൈന പാകിസ്താനിൽ നിന്നും ഇറക്കുമതി ചെയ്തിരിക്കുന്നത്