Light mode
Dark mode
ഗസ്സയിൽ 54 പേരെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി
ഇതോടെ ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 244 ആയി ഉയർന്നു
ഇസ്രായേലിന് നേരെ ഹൂതികള്‍ തുടര്‍ച്ചയായി നടത്തുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ ആക്രമണമെന്നാണ് ഐഡിഎഫ്
12 സ്പാർക്ലിംഗ് വാട്ടർ, ഗേറ്ററേഡ്, എനർജി ഡ്രിങ്ക് ഫ്ലേവറുകളും പെപ്സികോ നിർത്തലാക്കാനൊരുങ്ങതായാണ് റിപ്പോർട്ട്
സിറിയൻ പൗരനായ അലി മേഗാത് അൽ-അസ്ഹറാണ് പിടിയിലായത്
ബന്ദികളുടെ ജീവന് അപകടത്തിലാകുമെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേലിൽ പ്രതിപക്ഷവും ബന്ധുക്കളും പ്രതിഷേധം കൂടുതൽ ശക്തമാക്കി
ജെഫ്രി ക്രൂസിന്റെ കീഴിലുള്ള രഹസ്യാന്വേഷണവിഭാഗം സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ഡൊണാൾഡ് ട്രംപിനെ പ്രകോപിപ്പിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ
ഇസ്രായേല്‍ ആക്രമണത്തില്‍ ഇന്നലെ 60 പേര് കൂടി കൊല്ലപ്പെട്ടു
ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഒരു സമയത്തും വിന്‍ഡോ ഇല്ലാത്ത വിന്‍ഡോ സീറ്റാണെന്ന മുന്നറിയിപ്പ് നല്‍കുന്നില്ലെന്നും യാത്രക്കാരുടെ പരാതിയിലുണ്ട്
2023-ൽ ഹവാനയിൽ G77 ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു വിക്രമസിംഗെ ലണ്ടനിൽ തങ്ങിയത്
നടന്നത് ഭീകരാക്രമണമെന്ന് പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചസ്
പ്രതിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ തറയടക്കം പൊളിച്ച് പരിശോധിച്ചിട്ടും മൃതദേഹം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല
ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ ആവശ്യമാണെന്നത് അസംബന്ധമാണെന്ന് നവാരോ മാധ്യമപ്രവർത്തകരോട് പറഞ്ഞു
കേസില്‍ സമ്പൂര്‍ണ വിജയമെന്ന് ട്രംപ് പ്രതികരിച്ചു
വെടിനിർത്തൽ ചർച്ചക്കായി ദോഹയിലേക്കും കെയ്റോയിലേക്കും സംഘത്തെ അയക്കില്ലെന്ന് സർക്കാർ തീരുമാനിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു
വൃക്ക രോഗവും രക്തത്തിലെ അണുബാധയും മൂലം ചികിത്സയിൽ കഴിയുന്ന മകൾക്ക് മരുന്നും ഭക്ഷണവും തേടി സഹായവിതരണ കേന്ദ്രത്തിൽ എത്തിയപ്പോഴാണ് ഷാലാനെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്.
ടെക്സസിൽ നിന്നുള്ള കൗറ ടെയ്ലറിനെയാണ് കാണാതായത്
തൊട്ടടുത്തുള്ള ഇരുമ്പയിര് ഖനി വികസിപ്പിക്കാന്‍ തീരുമാനിച്ചതാണ് പള്ളിയുടെ നിലനില്‍പ്പിനെ ആശങ്കയിലാക്കിയത്
ഇന്ത്യയെ ബീജിങ്ങുമായി ബന്ധിപ്പിക്കരുതെന്ന് ഹേലി പറഞ്ഞു
സൗമ്യനായ ജഡ്ജ് എന്ന നിലയില്‍ പ്രശസ്തനായ വ്യക്തിയാണ് ഫ്രാങ്ക് കാപ്രിയോ