Light mode
Dark mode
വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്
തനിക്ക് വിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലായിരിക്കണമെന്നാണ് പോപ്പിന്റെ മരണപത്രത്തിലുള്ളത്
ഗസ്സയിലെ തുടർ സൈനിക നടപടികൾക്ക് രൂപം നൽകാൻ ഇസ്രായേൽ സുരക്ഷാ മന്ത്രിസഭാ യോഗം ഇന്ന്
ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മരണപത്രം
പോപ്പ് ഫ്രാൻസിസ് ബെത്ലഹേം സന്ദർശിക്കുകയും ഇസ്രായേൽ പണിത വിഭജന മതിലിന് മുന്നിൽ പ്രാർഥിക്കുകയും ചെയ്ത സന്ദർഭം ഓർമിക്കുന്നതാണ് കുറിപ്പ്.
വിദ്വേഷത്തിനും വംശീയതയ്ക്കുമെതിരായ ഉറച്ച നിലപാടിന്റെയും പേരിലാണ് ഫ്രാൻസിസ് മാർപാപ്പ അറിയപ്പെട്ടിരുന്നത്
ദൈവഹിതം ശ്രദ്ധിക്കുകയും അതു നടപ്പില്‍ വരുത്തുകയും ചെയ്യുക എന്നതും എളുപ്പമല്ലെന്നു പാപ്പാ പറഞ്ഞു
കുടിയേറ്റ വിഷയത്തിൽ ഇതിന് മുൻപും പോപ്പ് ഫ്രാൻസിസ് ട്രംപിനെതിരെ രംഗത്തുവന്നിട്ടുണ്ട്
വിഷമിക്കുന്നവരെയും ദുർബലരെയും ചേർത്തുപിടിച്ച് സഭയെ ഒരു പതിറ്റാണ്ടിലധികം മുന്നോട്ട് നയിച്ചാണ് മാർപാപ്പയുടെ മടക്കം
ഗസ്സയിൽ യുദ്ധം അവസാനിപ്പിക്കണമെന്ന സന്ദേശം നൽകിയാണ് മാർപാപ്പ വിടവാങ്ങിയത്
യുവ ആക്ടിവിസ്റ്റ് ഡാരിയ കൊസിറേവയെയാണ് ജയിലിലടച്ചത്
മുഴുവൻ ബന്ദികളെയും തിരിച്ചെത്തിക്കുക എളുപ്പമല്ലെന്ന നെതന്യാഹുവിന്റെ പ്രസ്താവനക്കെതിരെ ഇസ്രായേലിൽ പ്രതിപക്ഷം രംഗത്ത്
ശനിയാഴ്ച വൈകിട്ട് മുതൽ ഞായറാഴ്ച അർധരാത്രി വരെയാണ് വെടിനിർത്തൽ.
നീതിന്യായ മന്ത്രാലയം മാർഗനിർദേശങ്ങൾ കഴിഞ്ഞയാഴ്ച പുറത്തിറക്കിയിരുന്നു
റോബോട്ടിക്സിലും നിര്‍മിത ബുദ്ധിയിലുമുള്ള ചൈനയുടെ കുതിപ്പിന്റെ തെളിവായിട്ടാണ് ഈ മത്സരത്തെ വിലയിരുത്തുന്നത്
ട്രംപ് ഭരണകൂടത്തിന്റെ നാടുകടത്തല്‍ നടപടിക്കെതിരെ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പട്ട് നിരവധി വിദ്യാര്‍ഥികള്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്
21കാരിയായ ഹര്‍സിമ്രത് രൺധാവയാണ് മരിച്ചത്
ഹൂതികളുടെ സൈനികശേഷി ഇല്ലാതാക്കും വരെ ആക്രമണം തുടരുമെന്ന് പെന്റഗൺ അറിയിച്ചു
ലോകമെമ്പാടും സഞ്ചരിച്ച ആയിരക്കണക്കിന് ചിത്രങ്ങളാണ് അവർ പകർത്തിയത്
പീരങ്കി സംവിധാനങ്ങളെയാണോ അതോ ഷെല്ലുകളെയാണോ ഉദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല