Light mode
Dark mode
യുഎസ് വിദേശനയത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ആരോപിച്ചാണ് കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർഥിയായ മഹ്മൂദ് ഖലീലിനെ അറസ്റ്റ് ചെയ്തത്.
ആഗോളവ്യാപര യുദ്ധത്തിന് ആക്കം കൂട്ടിയാണ് ട്രംപ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് പകരച്ചുങ്കം പ്രഖ്യാപിച്ചത്
താല്‍ക്കാലിക വെടിനിര്‍ത്തൽ രക്ഷാപ്രവര്‍ത്തനം എളുപ്പാക്കിയേക്കുമെന്നാണ് പ്രതീക്ഷ
100 മില്യൺ ഡോളറിലധികം സ്ഥാനാർത്ഥികളും അവരുടെ സഖ്യകക്ഷികളും തെരഞ്ഞെടുപ്പിനായി ചിലവഴിച്ചിട്ടുണ്ട്
രാജ്യത്ത് സന്ദർശനത്തിന് എത്തുന്ന നെതന്യാഹുവിന് പൂർണ സംരക്ഷണം ഒരുക്കുമെന്ന് ഹംഗറി
മേഖലയിലെ ഇസ്രായേൽ ഉപരോധം 31-ാം ദിവസവും തുടരുകയാണ്
ട്രംപിനൊപ്പം ശതകോടീശ്വരനും ട്രംപ് ഭരണകൂടത്തിലെ പ്രധാനിയുമായ ഇലോൺ മസ്കിനെക്കൂടി ലക്ഷ്യമിട്ടായിരുന്നു വിമർശനങ്ങൾ
നീണ്ട ഒൻപത് മാസത്തെ ബഹിരാകാശ ജീവിതത്തിനുശേഷം തിരിച്ചെത്തിയ ഇരുവരും ആദ്യമായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു
ഗൾഫ് കടലിൽ രണ്ട് എണ്ണ ടാങ്കറുകൾ പിടിച്ചെടുത്തതായി ഇറാൻ നാവികസേന അറിയിച്ചു
അതേസമയം, ഈജിപ്തിന്റെ വെടിനിർത്തൽ നിർദേശത്തിന് ഇസ്രായേൽ ബദൽ സമർപ്പിച്ചു
പുതുവസ്ത്രവും ഭക്ഷണവുമില്ലാതെയായിരുന്നു പലരുടെയും പെരുന്നാൾ ദിനം
ഭൂകമ്പ ദുരിത ബാധിതരുടെ എണ്ണം 10,000 കടക്കുമെന്നാണ് യുഎസ് ജിയോളജിക്കൽ സർവേയുടെ നിഗമനം
ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി
വന്‍ സുരക്ഷാസംവിധാനങ്ങളുള്ള കാര്‍ അപകടത്തില്‍പ്പെട്ടത് സംബന്ധിച്ച് ദുരുഹത നിലനില്‍ക്കുന്നുണ്ട്
ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായി മസ്ക് ഭരണം തുടങ്ങിയതില്‍ പിന്നെ 30 ശതമാനമാണ് ടെസ്ലയുടെ ഓഹരി ഇടിഞ്ഞത്
ക്യാമ്പുകൾ പൊളിച്ചുമാറ്റി സൈനിക പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണ് പദ്ധതിയിടുന്നത്
ഗസ്സയിൽ വീണ്ടും സൈനിക നടപടികൾ ശക്തമാക്കാനുള്ള നീക്കമാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്
മെയ് അവസാനത്തോടെ ഏജൻസിയുടെ പ്രവർത്തനം അവസാനിപ്പിച്ചേക്കുമെന്ന് മസ്ക് പറഞ്ഞു
ഈജിപ്ത് മുന്നോട്ടുവെച്ച പുതിയ വെടിനിർത്തൽ നിർദേശം അംഗീകരിക്കാൻ തയാറെന്ന് ഹമാസ്
കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു