
Tech
21 Oct 2019 10:05 PM IST
സോഷ്യല്‍ മീഡിയക്ക് നിയന്ത്രണം; സുപ്രീംകോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്രം
സോഷ്യൽ മീഡിയയിലെ മോശം ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിന് സുപ്രീകോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ട് കേന്ദ്രം. വ്യാജ വാർത്തകൾ, വിദ്വേഷ പ്രസംഗങ്ങൾ, അധിക്ഷേപങ്ങൾ എന്നിവ പ്രചരിക്കുന്നത് തടയാൻ വേണ്ട നടപടി...



























