- Home
- Home Page Top Block
Kerala
19 Jun 2023 11:32 AM IST
'സി.പി.എമ്മിന്റേത് അശ്ലീല സെക്രട്ടറി'; എം.വി ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി കെ. സുധാകരൻ
പൊലീസും കേസുമൊക്കെ കാണിച്ചു വിരട്ടിയാൽ ഉടൻ തന്നെ കേന്ദ്രത്തിലെ യജമാനന്റെ കാലിൽ വീഴുന്നൊരു പിണറായി വിജയനെ താങ്കൾക്ക് പരിചയമുണ്ടാകും. ആ തുലാസ്സും കൊണ്ട് മറ്റുള്ളവരെ അളക്കാൻ വരരുതെന്നും സുധാകരൻ പറഞ്ഞു.
Videos
23 Feb 2026 7:45 PM IST
'ഇസ്രായേലിന് കയ്യേറാം' ഹക്കബിയുടെ വിവാദ പ്രസ്താവനക്കെതിരെ മുസ്ലിം- അറബ് രാജ്യങ്ങൾ
'ഇസ്രായേലിനു പശ്ചിമേഷ്യ കയ്യേറാനുള്ള അവകാശമുണ്ട്'- പറയുന്നത് മറ്റാരുമല്ല അമേരിക്കയുടെ ഇസ്രായേൽ അംബാസഡറാണ്. അമേരിക്കൻ കമന്റേറ്ററായ ടക്കർ കാൾസണ് നൽകിയ അഭിമുഖത്തിലായിരുന്നു മൈക്ക് ഹക്കബീ എന്ന അമേരിക്കയുടെ ഇസ്രായേൽ അംബാസഡർ അത്തരമൊരു പ്രസ്താവന നടത്തിയത്



























