Light mode
Dark mode
കരാറുകൾ നിർത്തലാക്കിയാൽ സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം ഉടൻ പിൻവലിക്കുമെന്നും മസ്ക് പ്രഖ്യാപിച്ചിട്ടുണ്ട്
ആണവ വിഷയത്തിലെ യുഎസ് നിർദേശം തള്ളി ഇറാൻ
'ഫ്രീഡം ഫ്ലോട്ടില്ല' ഗസ്സ തീരം തൊടാൻ അനുവദിക്കിലെന്ന് ഇസ്രായേൽ;...
അമേരിക്കയിൽ സ്ഥിരതാമസമാക്കാം; അഞ്ച് മില്യൺ ഡോളറിന്റെ 'ട്രംപ് ഗോൾഡ്...
ആനകളുടെ എണ്ണം പെരുകുന്നു; കൊന്ന് മാംസം ജനങ്ങൾക്ക് വിതരണം...
വരൾച്ച, കാലി സമ്പത്തിലെ കുറവ്: പെരുന്നാൾ ബലി വേണ്ടെന്ന് വെച്ച്...
ഖാൻ യുനുസിൽ ഫലസ്തീനികൾ അഭയം തേടിയ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ കുട്ടികളടക്കം 12 പേരാണ് കൊല്ലപ്പെട്ടത്
കഴിഞ്ഞ മാസത്തിലടക്കം നിരവധി ഇടങ്ങളിൽ പരിശോധന നടത്തുകയും ഭീകരബന്ധവുമായി ബന്ധപ്പെട്ട ചിലരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു
മുജീബുർ റഹ്മാന്റെ ചിത്രം ഓഫിസുകളിൽനിന്നും ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 'രാഷ്ട്രപിതാവ്' എന്ന പദവി റദ്ദാക്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത്.
അമേരിക്കയെ സുരക്ഷതമാക്കാനുള്ള നടപടി എന്നാണ് ട്രംപ് നിയന്ത്രണത്തെ വിശേഷിപ്പിച്ചത്
പ്രമേയം പരാജയപ്പെട്ടതിനെ സ്വാഗതം ചെയ്ത ഇസ്രായേൽ, അമേരിക്കൻ ഭരണകൂടത്തിന് നന്ദി പറഞ്ഞു
ലിപ്സ്റ്റിക്, ഫെയ്സ് മാസ്ക്, ബ്രഷ് എന്നിവ കഴിച്ചിരുന്നതായി ‘മേക്കപ്പ് മുക്ബാങ്’ എന്ന വിഡിയോയിലൂടെ യുവതി തന്നെ പങ്കുവച്ചിരുന്നു
ഇസ്രായേലി പാർലമെന്റായ നെസറ്റ് പിരിച്ചുവിടാൻ ആവശ്യപ്പെടുന്ന ബിൽ അവതരിപ്പിക്കാൻ യുടിജെയിലെ ഒരു വിഭാഗത്തിന്റെ നേതൃത്വം തങ്ങളുടെ പ്രതിനിധികൾക്ക് നിർദേശം നൽകി.
ഗർഭം അലസിപ്പോവുന്നതിന്റെ നിരക്ക് ആറ് മടങ്ങ് വർദ്ധിച്ചതായി ദെയ്ർ അൽ-ബലായിലെ അൽ-അഖ്സ മാർട്ടിയേഴ്സ് ആശുപത്രി വക്താവ് ഖലീൽ അൽ-ദഖ്റാൻ
സാൻഡ്രിംഗ്ഹാമിൽ വളരെക്കാലം സേവനമനുഷ്ഠിച്ചിരുന്ന ജോലിക്കാരനെയാണ് പറഞ്ഞുവിട്ടത്
ഫ്ളോറിഡയിലെ പാം ബീച്ചിലെ ട്രംപിന്റെ സ്ഥിരവസതിയായ മാര്‍ എ ലാഗോയുടെ മതിലാണ് യുവാവ് ചാടിക്കടന്നത്
ഗസ്സയിലെ ഇസ്രായേൽ വംശഹത്യ യുദ്ധം ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് 2023 ഒക്ടോബർ 3-നാണ് ഇസ്രയേലുമായി സ്പെയിൻ കരാറിലെത്തിയത്
ആകെ വോട്ടുകളുടെ 49.42 ശതമാനം നേടിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചത്
കഴിഞ്ഞ ഒന്നര വർഷമായി ഗസ്സയിൽ പോരാടിയ രണ്ട് നഹൽ ബ്രിഗേഡ് സൈനികർ ക്ഷീണം കാരണം സ്ട്രിപ്പിലേക്ക് മടങ്ങാൻ വിസമ്മതിച്ചതിനാണ് വിചാരണ ചെയ്യപ്പെട്ടത്
മാർച്ച് 18ന് വെടിനിർത്തൽ അവസാനിച്ചതിനുശേഷം 1,309 കുട്ടികൾ കൊല്ലപ്പെടുകയും 3,738 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുനിസെഫ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു
ഫലസ്തീന്റെ ഭൂപടത്തിൽ നിന്നും വെസ്റ്റ്ബാങ്കിനെ തുടച്ചുനീക്കാനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുകയാണ് ഇസ്രായേൽ