- Home
- മുഹമ്മദ് ശഹീര്‍
Articles
World
2 Jan 2023 2:14 PM GMT
ഇനിയും ഒടുങ്ങാത്ത യുക്രൈൻ യുദ്ധം, ചരിത്രമായ എലിസബത്തും ഗോർബച്ചേവും, ഒരു ബ്രിട്ടീഷ് 'ഇന്ത്യൻ ചരിതം'-ലോകം@2022
യുക്രൈന് യുദ്ധക്കെടുതികള്‍, ശ്രീലങ്കയില്‍ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും താഴെയിറക്കിയ ജനം, എലിസബത്ത് രാജ്ഞിയുടെയും മിഖായേൽ ഗോർബച്ചേവിന്റെയും വിയോഗം, ഇറാനില്‍ മഹ്സ അമിനിയുടെ ദുരൂഹമരണം... പോയ വർഷം...
Cricket
28 Oct 2022 6:21 AM GMT
പാക് സ്വപ്നങ്ങളുടെ അന്തകനായ സിയാൽകോട്ടിന്റെ പുത്രൻ; സിക്കന്ദർ റാസ എന്ന സിംബാബ്വേ 'റോക്ക്സ്റ്റാർ'
കീറിപ്പറിഞ്ഞ ഷൂവിന്റെ ചിത്രം പങ്കുവച്ച് സോഷ്യൽ മീഡിയയിൽ സ്പോൺസർമാര്‍ക്കുവേണ്ടി കേണപേക്ഷിച്ച റയാൻ ബേളിനെ ഓർക്കുന്നില്ലേ..? അവര്‍ക്കിടയില്‍നിന്നാണ് ഒരു സിക്കന്ദർ റാസ ഉയർന്നുവരുന്നത്. പാകിസ്താന്റെ...
OBITUARY
2 Oct 2022 6:04 PM GMT
അറബ് വിപ്ലവത്തിനു ദിശകാണിച്ചു; താലിബാന്റെ ബാമിയാന്‍ ആക്രമണത്തെ വിമർശിച്ചു-ഖറദാവി എന്ന ആഗോള പണ്ഡിതന്
അൽഖാഇദയുടെയും താലിബാന്റെയും നേതൃത്വത്തിലുള്ള വിധ്വംസക പ്രവർത്തനങ്ങളെ ഖറദാവി നിരന്തരം വിമർശിച്ചു. ഫലസ്തീനിലെ രണ്ടാം ഇൻതിഫാദക്കാലത്തെ 'ചാവേർ ഫത്വ'യുടെ പേരിൽ പടിഞ്ഞാറൻ രാഷ്ട്രത്തലവന്മാർക്കിടയിലും...
World
7 July 2022 4:41 PM GMT
ബ്രെക്സിറ്റിൽ കൊലകൊമ്പനായി; മദ്യപ്പാർട്ടിയിൽ അടിതെറ്റി- രാഷ്ട്രീയ ട്വിസ്റ്റുകളുടെ ബോറിസ് കാലം
ബ്രിട്ടനെ യൂറോപ്യൻ യൂനിയനിൽനിന്ന് സ്വതന്ത്രമാക്കുക എന്ന ലക്ഷ്യത്തോടെ നടന്ന കാടിളക്കിയ ബ്രെക്സിറ്റ് കാംപയിനിന്റെ മുഖങ്ങളിലൊന്നായിരുന്നു ബോറിസ് ജോൺസൻ. സ്വന്തം പാര്‍ട്ടിക്കാരനായ ഡെവിഡ് കാമറോണിനെ...
Politics
8 March 2022 6:16 PM GMT
എക്സിറ്റ്പോളുകൾ 'പോൾ നീരാളി'യാണോ? ബംഗാളിലെ വിധിയാകുമോ യു.പിയില്‍? ഫലപ്രവചനങ്ങളുടെ കണക്കെടുപ്പ്
കഴിഞ്ഞ വർഷം ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വംഗനാട് പിടിച്ചടക്കുമെന്നായിരുന്നു എക്സിറ്റ്പോളുകൾ പ്രവചിച്ചത്. ഫലം വന്നപ്പോൾ കണ്ടത് മമതയുടെ തേരോട്ടമായിരുന്നു. 2015നുശേഷമുള്ള ചില സുപ്രധാന...
Column
11 Jan 2022 6:33 PM GMT
'ഗോമന്തകരാജ്യത്ത്' ബിജെപിവാഴ്ച തുടരുമോ? 2017ന്റെ പേടിവിടാതെ കോൺഗ്രസ്; മമതയുടെ സർപ്രൈസ് എൻട്രി
മമതയുടെ എൻട്രിയാകും ഗോവയിൽ രാഷ്ട്രീയനിരീക്ഷകർ ഏറെ ഉറ്റുനോക്കുന്നത്. ദേശീയരാഷ്ട്രീയത്തിൽ വേരൂന്നാനുള്ള പുതിയ രാഷ്ട്രീയ പദ്ധതിക്ക് ഗോവയിൽനിന്ന് തുടക്കമിടാനാണ് തൃണമൂലിന്റെ തീരുമാനം. അതുകൊണ്ട് അവർക്കിത്...
Top 21
1 Jan 2022 4:56 PM GMT
ട്രംപിന്റെ പതനം, അഫ്ഗാനിൽ താലിബാൻ, പടിഞ്ഞാറിൽ ഇടതുതരംഗം; 2021ന്റെ ലോകരാഷ്ട്രീയം
ഡൊണാൾഡ് ട്രംപ് നേതൃത്വം നൽകിയ വംശവെറിയുടെ പോപുലിസ്റ്റ് രാഷ്ട്രീയത്തിന് അന്ത്യംകുറിച്ച് അമേരിക്കയിൽ ജോ ബൈഡനും കമലാ ഹാരിസുമാണ് പ്രതീക്ഷകൾക്ക് തുടക്കമിട്ടത്. ജർമനിയിലും ചിലിയിലും ഇടത്, സോഷ്യലിസ്റ്റ്...