മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ അപാകതകൾ | EDITOR'S TAKE | Maharashtra Election 2024 | Rahul Gandhi

Update: 2025-10-22 11:34 GMT
Editor : Jawad Hussain | By : Web Desk

2024 നവംബറിൽ നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ അസ്വാഭാവികതകളെ വ്യാവസായിക അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് അട്ടിമറി എന്നാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തിൽ തന്നെ പുറത്തുവന്ന അട്ടിമറി വിവരങ്ങൾ പ്രത്യക്ഷത്തിൽ തന്നെ വിചിത്രം. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ അട്ടിമറിയെ അഞ്ചു ഘട്ടങ്ങളായി തിരിച്ച് രാഹുൽ ഗാന്ധി വ്യക്തമാക്കുന്നുണ്ട്. എന്തൊക്കെയാണ് തെരഞ്ഞെടുപ്പിലെ അപാകതകൾ? മീഡിയവൺ എഡിറ്റേഴ്സ് ടേക്ക് വ്യക്തമാക്കുന്നു. 

Writer - Jawad Hussain

contributor

Editor - Jawad Hussain

contributor

By - Web Desk

contributor

Similar News