കേരള ബ്ലാസ്‌റ്റേഴ്‌സ് മുംബൈ സിറ്റി മത്സരം ഇന്ന്
പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ച ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.
Update: 2018-12-16 01:31 GMT
ഐ.എസ്.എല്ലില്‍ ആശ്വാസ ജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും. മുംബൈ സിറ്റിയാണ് എതിരാളികള്‍. ഏഴരക്ക് മുബൈ ഫുട്‌ബോള്‍ അരേനയിലാണ് മത്സരം. ഇടവേളക്ക് പിരിയും മുമ്പുള്ള ലീഗിലെ അവസാന മത്സരം കൂടിയാണിത്.
പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ച ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്താണ് മുംബൈ.