ഖത്തറിലെ കള്‍ച്ചറല്‍ഫോറം വനിതാ വിഭാഗം ദോഹയില്‍ ചര്‍ച്ചാ സദസ് സംഘടിപ്പിച്ചു 

Update: 2017-06-17 19:00 GMT
ഖത്തറിലെ കള്‍ച്ചറല്‍ഫോറം വനിതാ വിഭാഗം ദോഹയില്‍ ചര്‍ച്ചാ സദസ് സംഘടിപ്പിച്ചു 

ലോക വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സാമൂഹിക പ്രവര്‍ത്തക പി റുക്‌സാന സംസാരിച്ചു.

കരുത്താണ് സ്ത്രീത്വം എന്ന തലക്കെട്ടില്‍ ഖത്തറിലെ കള്‍ച്ചറല്‍ഫോറം വനിതാ വിഭാഗമായ നടമുറ്റത്തിന്റൈ ആഭിമുഖ്യത്തില്‍ ദോഹയില്‍ ചര്‍ച്ചാസദസ്സ് സംഘടിപ്പിച്ചു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സാമൂഹിക പ്രവര്‍ത്തക പി റുക്‌സാന സംസാരിച്ചു. കള്‍ച്ചറല്‍ ഫോറം വൈസ്പ്രസിഡന്റ് റജീന അലി, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ വനിതാവിഭാഗം പ്രസിഡന്റ് നഫീസത്ത് ബീവി , അഡ്വക്കറ്റ് റുക്‌സാന , നടുമുറ്റം കോ ഓഡിനേറ്റര്‍ നൂര്‍ജഹാന്‍ ഫൈസല്‍ , നജ്‌ല ലതീഫ് തുടങ്ങിയവരും സംസാരിച്ചു.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News