ഖത്തറില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധനവിന് അനുമതി

Update: 2017-07-15 03:56 GMT
ഖത്തറില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധനവിന് അനുമതി

അംഗീകാരം ലഭിച്ച സ്വകാര്യ സ്‌കൂളുകളുടെയും നഴ്‌സറികളുടെയും ലിസ്റ്റ് മന്ത്രാലയം പുറത്തുവിട്ടു

Full View

ഖത്തറില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി. 38 സ്വകാര്യ സ്‌കൂളുകള്‍ക്കും നഴ്‌സറികള്‍ക്കുമാണ് ഫീസ് വര്‍ധിപ്പിക്കാന്‍ അനുവാദം ലഭിച്ചത്. അംഗീകാരം ലഭിച്ച സ്വകാര്യ സ്‌കൂളുകളുടെയും നഴ്‌സറികളുടെയും ലിസ്റ്റ് മന്ത്രാലയം പുറത്തുവിട്ടു.

Similar News