കൊല്ലം ചടയമംഗലം സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

ചടയമംഗലം സ്വദേശിയായ കബീർ ആണ് മരിച്ചത്.

Update: 2023-07-07 09:53 GMT

മനാമ: കൊല്ലം ചടയമംഗലം സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. ചടയമംഗലം സ്വദേശിയായ കബീർ ഇന്ന് പുലർച്ചെ ഹമദ് ടൗണിലെ താമസ സ്ഥലത്ത് മരിച്ചത്. ഐ.വൈ.സി.സിയുടെ ഹമദ് ടൗൺ ഏരിയാ വൈസ് പ്രസിഡന്റ് ആയിരുന്ന അദ്ദേഹം പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News