എറണാകുളം റസിഡൻസ് അസോസിയേഷൻ "ഈ ഓണം നല്ലോണം 2023" സംഘടിപ്പിച്ചു

Update: 2023-09-21 19:35 GMT

കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ "ഈ ഓണം നല്ലോണം 2023" സംഘടിപ്പിച്ചു. അബ്ബാസിയിലുള്ള ഓക്സ്ഫോർഡ് പാക്കിസ്ഥാൻ സ്കൂളിൽ നടന്ന ആഘോഷ പരിപാടികള്‍ ഡോ. അമീർ അഹമ്മദ് ഉത്ഘാടനം ചെയ്തു.

ബെന്നി കെ.ഒ അധ്യക്ഷനായിരുന്നു. ആൻസൻ പത്രോസ്, ഡെയ്സി ബെന്നി,രാജേഷ് മാത്യു , സെബാസ്റ്റ്യൻ, ബിജു, അനിൽകുമാർ എന്നീവര്‍ പങ്കെടുത്തു. കുവൈത്തിലെ ഇന്ത്യന്‍ സ്കൂളുകളിൽ നിന്ന് ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് നടന്ന കലാ പരിപാടികളും ഗാനമേളയും വര്‍ണ്ണാഭമായി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News