കേരളാ റോമൻ ലാറ്റിൻ കാത്തലിക് വാർഷിക യോഗം സംഘടിപ്പിച്ചു
Update: 2023-05-31 02:13 GMT
കേരളാ റോമൻ ലാറ്റിൻ കാത്തലിക് കുവൈത്ത് വാർഷിക യോഗം സംഘടിപ്പിച്ചു. ഫാദർ പോൾ വലിയവീട്ടിൽ, ഫാദർ ജോസഫ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ബൈജു ഡിക്രൂസിനെ പ്രസിഡണ്ടായും ജോസഫ് ക്രിസ്റ്റനെ സെക്രട്ടറിയായും ജോസഫ് കാക്കത്തറയെ ട്രഷറായും ഹെലൻ ജെഫ്റിയെ വനിതാ കൺവീനറായും തെരഞ്ഞെടുത്തു. കെ.ആർ.എൽ.സി.കെയുടെ വിവിധ യൂനിറ്റുകളിൽ നിന്നുള്ളവർ പങ്കെടുത്തു.