വയനാട് ഉരുൾപൊട്ടൽ ദുരന്തം: കെ.കെ.പി.എം അനുശോചിച്ചു

പുനരധിവാസ പ്രവർത്തനങ്ങളിൽ കഴിയാവുന്ന എല്ലാ സഹകരണവും സഹായങ്ങളും ഉണ്ടാവുമെന്നു കെ.കെ.പി.എം പ്രസിഡണ്ട്

Update: 2024-08-01 08:26 GMT

കുവൈത്ത് സിറ്റി:വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കുവൈത്ത് കേരള പ്രവാസി മിത്രം അനുശോചനവും ഐക്യദാർഢ്യവും രേഖപ്പെടുത്തി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കെ.കെ.പി.എം അനുശോചനക്കുറിപ്പിൽ അറിയിച്ചു. പുനരധിവാസ പ്രവർത്തനങ്ങളിൽ കഴിയാവുന്ന എല്ലാ സഹകരണവും സഹായങ്ങളും ഉണ്ടാവുമെന്നും പ്രസിഡണ്ട് വി കെ അബ്ദുൽഗഫൂർ അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News