സ്വർണവ്യാപാരത്തിന് ഡിജിറ്റൽ പണമിടപാട്; നിർദേശവുമായി കുവൈത്ത് വാണിജ്യ മന്ത്രി ഖലീഫ അൽ അജീൽ

നിർദേശങ്ങൾ ലംഘിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടി വരും

Update: 2025-11-03 10:39 GMT
Editor : Mufeeda | By : Web Desk

കുവൈത്ത് സിറ്റി: സ്വർണവ്യാപാരം ഇനി മുതൽ ഡിജിറ്റൽ പണ ഇടപാടുവഴി മാത്രം നടത്തണമെന്ന നിർദേശവുമായി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രി ഖലീഫ അൽ അജീൽ. കുവൈത്ത് സെൻട്രൽ ബാങ്ക് അംഗീകരിച്ച ഡിജിറ്റൽ പണമിടപാട് മാർഗങ്ങളാണ് വ്യാപാരികൾ ഉപയോ​ഗിക്കേണ്ടത്.

നിർദേശങ്ങൾ ലംഘിക്കുന്ന കടകൾക്ക് അടച്ചുപൂട്ടൽ, പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യൽ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News